- ഇന്ത്യയുടെ 46 മത്തെ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജൻ ഗോഗോയി സത്യപ്രതിജ്ഞ ചെയ്തു.
ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചതിനെ തുടർന്നാണ് മുതിർന്ന ജഡ്ജിയായ രഞ്ജൻ ഗോഗോയി ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റത്. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു.
ഇന്ത്യയുടെ 46 മത്തെ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജൻ ഗോഗോയി സത്യപ്രതിജ്ഞ ചെയ്തു.
