പെണ്‍കുട്ടിയുമായി സംസാരിച്ചതിന് പോലീസ് കസ്റ്റഡിയില്‍ എടുത്തു : യുവാവ് തൂങ്ങി മരിച്ചു
തൃശൂര്‍: പെണ്‍കുട്ടിയുമായി സംസാരിച്ചതിന് പോലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്തു. തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായകി(19)നെയാണ് ഉച്ചയോടെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍...
