ചൈനയ്ക്കു ചുറ്റും പത്മവ്യൂഹം തീര്‍ത്തു ഇന്ത്യ.- ചൈനയുടെ ചുറ്റും ബ്രഹ്മോസ് മിസൈല്‍ അനങ്ങിയാല്‍ നാല് വശത്ത് നിന്ന് ഇന്ത്യ ആക്രമിക്കും
ചൈനക്ക് ചുറ്റം ശരിക്കും ഒരു ‘പത്മവ്യൂഹം’ ഇതു വരെ ‘സൈലന്റായി’ നിന്ന് ഇന്ത്യ പതുക്കെ സൃഷ്ടിച്ചെടുക്കുകയായിരുന്നു എന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. റഷ്യന്‍ നിര്‍മിത കിലോ –...
