April 18, 2026

KidsZone

‘കൊലയാളി ഗെയിം’ എന്നറിയപ്പെടുന്ന ‘ ബ്ലൂ വെയില്‍’ ഗെയിം കേരളത്തിലും

കഴിഞ്ഞമാസം പാലക്കാട്ടെ  നാലു കുട്ടികള്‍ കെഎസ്ആര്‍ടിസി ബസില്‍ ചാവക്കാട് കടല്‍കാണാന്‍ പോയതു ഗെയിമിന്റെ സ്വാധീനത്തിലാണെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. ആ കുട്ടികളുടെ രക്ഷിതാക്കള്‍ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍...