ശബരിമലയിലെ ആചാരവും പാരമ്പര്യവും കോടതി മറക്കരുതെന്നും നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പനു സ്ത്രീ പ്രവേശനം ഇഷ്ട്ടമല്ല എന്നും കോടതിയിൽ വാദം
ദില്ലി : ശബരിമല അയ്യപ്പ സന്നിധിയിലെ സ്ത്രീ പ്രവേശന വിവാദം കൊഴുക്കുകയാണ്. ബ്രഹ്മചാരിയായ അയ്യപ്പൻ 10നും 50 നും ഇടയിലുള്ള സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത്...
