കന്നുകാലി കശാപ്പ് നിയന്ത്രണം: കേന്ദ്ര വിജ്ഞാപനത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കി
തിരുവനന്തപുരം: കന്നുകാലി കശാപ്പിന് കേന്ദ്ര സർക്കാര്‍ ഏർപ്പെടുത്തിയ നിയന്ത്രണത്തിനെതിരെയുള്ള പ്രമേയം കേരള നിയമസഭ വോട്ടെടുപ്പില്ലാതെ പാസാക്കി. വിജ്ഞാപനത്തിന് പിന്നിൽ ഗോവധ നിരോധനമെന്ന രഹസ്യ അജണ്ടയുണ്ടെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഒരു...
