മധ്യപ്രദേശില്‍ കര്‍ഷക പ്രക്ഷോഭത്തിനുനേരെ വെടിവയ്പ് : വെടിയേറ്റ ഒരു കര്‍ഷകന്‍ മരിച്ചു.
ന്യൂ ഡല്‍ഹി: മധ്യപ്രദേശില്‍ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്ക് നേരെ വെടിവപ്പുണ്ടാക്കുകയും വെടിയേറ്റ ഒരു കര്‍ഷകന്‍ മരിക്കുകയും ചെയ്തു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കുപറ്റി. മൂന്നു പേരെ പരിക്കുകളോടെ ആശുപത്രിയില്‍...
