നടിയെ ആക്രമിച്ച കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ചിലർ പണംതട്ടാൻ ശ്രമിച്ചെന്ന ദിലീപിന്റെ പരാതിയിൽ പൊലീസ് മൊഴിയെടുത്തു.
ആലുവ ∙ നടിയെ ആക്രമിച്ച കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ചിലർ പണംതട്ടാൻ ശ്രമിച്ചെന്ന ദിലീപിന്റെ പരാതിയിൽ പൊലീസ് മൊഴിയെടുത്തു. എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ്...
