കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയാൽ അതിനുള്ള ഫണ്ട് കേന്ദ്രം നൽകില്ല. സംസ്ഥാനങ്ങള്‍ സ്വന്തമായി കണ്ടെത്തേണ്ടി വരും- ധനമന്ത്രി അരുൺ ജെയ്റ്റ്ലി
ന്യൂഡല്‍ഹി: മഹാരാഷ്ട്ര സര്‍ക്കാര്‍ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാന്‍ തീരുമാനിച്ചപ്പോൾ കാര്‍ഷികവായ്പ എഴുതിത്തള്ളുന്നവര്‍ അതിനുള്ള ഫണ്ടും സ്വന്തം നിലയ്ക്ക് കണ്ടെത്തിക്കോളണമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി പ്രതികരിച്ചു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ തീരുമാനിക്കുന്ന...
