Year: 2016
തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം
തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം ക്ഷിപ്ര പ്രസാദിയായ മഹാദേവനും മംഗല്യ വരദായിനിയായ ശ്രീ പാർവ്വതി ദേവിയും ഒരേ ശ്രീ കോവിലിൽ വാണരുളുന്ന പുരാതനവും പ്രസിദ്ധവുമായ ഒരു ക്ഷേത്രമാണ് തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം....
രാജ്യത്തെ ആദ്യ ഡിജിറ്റല്‍ ജില്ലയാകാനൊരുങ്ങി ആലപ്പുഴ
ആലപ്പുഴ : സംസ്ഥാനത്ത് ഇ-സാക്ഷരതാ യജ്ഞത്തിന് തുടക്കംകുറിച്ച എട്ടാമത്തെ ജില്ലയാണ് ആലപ്പുഴ. ......
നൂക്ലിയര്‍ പവര്‍ കോര്‍പ്റെഷനില്‍ ഒഴിവുകള്‍
വിശദ വിവരങ്ങള്‍ക്ക് താഴെ കാണുന്ന ജോബ് മന്ത്ര സൈറ്റ് ന്‍റെ ലിങ്ക് സന്ദര്‍ശിക്കുക . details...
ഐ ഫോണ്‍ 7 -ന്റെ ഇന്ത്യയിലെ വിലയെത്ര
അപ്പിള്‍ ഐ ഫോണ്‍ സെവനിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് കഴിഞ്ഞ കുറച്ചു നാളുകളായി ടെക് ലോകം ചര്‍ച്ച ചെയ്യുന്നത്. സ്‌റ്റോറേജ് വില എന്നിവയെല്ലാമാണല്ലോ ടെക് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം
കൊല്‍ക്കത്ത ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മേല്ക്കയ്
കൊല്‍ക്കത്ത : കൊല്‍കത്ത ടെസ്റ്റില്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യക്ക് വ്യക്തമായ മേല്‍ക്കയ് .
തമിഴ് നാടിന് ജലം വിട്ടുകൊടുക്കണമെന്ന് കര്‍ണാടകത്തിന് സുപ്രീം കോടതിയുടെ അന്ത്യശാസനം
ന്യൂഡല്‍ഹി: കാവേരിയില്‍ നിന്നുള്ള ജലം തമിഴ്‌നാടിന് വിട്ടുനല്‍കണമെന്ന് നിര്‍ദ്ദേശിച്ചിട്ടും ഉത്തരവ് പാലിക്കാത്ത കര്‍ണാടകത്തിന് സുപ്രീംകോടതിയുടെ താക്കീത്. ഈമാസം ഒന്നുമുതല്‍ ആറുവരെ 6,000 ക്യൂസെക്‌സ് (പ്രതി സെക്കന്‍ഡ് ഘനയടി)...
സംസ്‌കൃത സര്‍വകലാശാലയില്‍ ഇനി സ്പാ തെറാപ്പിയിലും കോഴ്‌സ്
കാലടി :കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ ഏറ്റുമാനൂര്‍ പ്രാദേശിക കേന്ദ്രത്തില്‍ സ്പാ തെറാപ്പിയില്‍ പുതിയ ഡിപ്ലോമ കോഴ്‌സ് തുടങ്ങുന്നു. ആയുര്‍വേദ പഞ്ചകര്‍മ്മ ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്പാ...
