മോഹൻലാലിനെ മോശക്കാരനാക്കാൻ അണിയറയിൽ സംഘടിതനീക്കം : സംസ്ഥാന ചലച്ചിത്ര സമർപ്പണ ചടങ്ങിൽ ലാലിനെ പങ്കെടുപ്പിക്കുമെന്ന വാശിയിൽ സർക്കാർ
തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര സമർപ്പണ പുരസ്‌ക്കാര ചടങ്ങിൽ മുഖ്യാതിഥിയായി സർക്കാർ ലാലിനെ പങ്കെടുപ്പിക്കുമെന്ന വിവാദത്തിനു ചൂടു പിടിക്കുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇനി തീരുമാനം കൈക്കൊള്ളേണ്ടത്...
