വകുപ്പ് ഉദ്യോഗസ്ഥര്‍ ഇല്ലെന്ന കാരണത്താല്‍ സെക്രട്ടറിയേറ്റില്‍ ഇനി ഫയലുകള്‍ മടക്കാന്‍ കഴിയില്ല. ലിങ്ക് ഓഫീസര്‍ സംവിധാനം വരുന്നു ..
തിരുവനന്തപുരം: അതാത് വകുപ്പ് ഉദ്യോഗസ്ഥര്‍ ഇല്ലെന്ന കാരണത്താല്‍ സെക്രട്ടറിയേറ്റില്‍ ഇനി ഫയലുകള്‍ മടക്കാന്‍ കഴിയില്ല. അവധിയിലുള്ള ഉദ്യോഗസ്ഥന്‍റെ ചുമതല സമാന തസ്തികയില്‍ ഉള്ള മറ്റൊരാള്‍ക്കു നല്‍കി ലിങ്ക്...
