കാർഷിക വായ്പ എഴുതി തള്ളൽ ഒരു അവസാന പരിഹാരമാര്‍ഗമല്ല. – വെങ്കയ്യ നായിഡു
ന്യൂഡല്‍ഹി: കര്‍ണാടക, പഞ്ചാബ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് സര്‍ക്കാരുകൾ കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ കര്‍ഷകരുടെ വായ്പ എഴുതി തള്ളുന്നത് രാജ്യത്ത് ഒരു ഫാഷനായി മാറിയെന്ന് കേന്ദ്രമന്ത്രി...
