ജൂലൈ ഒന്നു മുതല്‍ ജി എസ് ടി പ്രാബല്യത്തില്‍ വരുമ്പോള്‍ ഒട്ടേറെ സേവനങ്ങൾക്കും ആനുകൂല്യങ്ങൾക്കും ആധാർ നിർബന്ധമാക്കി
കൊച്ചി: ഒരു രാജ്യം, ഒരു നികുതി' എന്ന ലക്ഷ്യവുമായി ജൂലായ് ഒന്നിന് ഇന്ത്യ ചരക്ക് - സേവന നികുതി (ജി.എസ്.ടി) സംവിധാനത്തിലേക്ക് പ്രവേശിക്കുമ്പോൾ പ്രധാന്യമേറുന്നത് ആധാര്‍ കാര്‍ഡിനാണ്....
