സ്വകാര്യവൽക്കരണം ഇന്ത്യയിലെ ദളിതരുടെ ജീവിതത്തെ ദുരിത പൂർണ്ണമാക്കുമെന്ന് ചിറ്റയം ഗോപകുമാർ
കൊല്ലം : സ്വകാര്യവൽക്കരണം ഇന്ത്യയിലെ ദളിതരുടെ ജീവിതത്തെ ദുരിത പൂർണ്ണമാക്കുമെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അഭിപ്രായപ്പെട്ടു.ഡോ. ബി ആർ അംബേദ്കർ ജയന്തിയോടനുബന്ധിച്ച് അഖിലേന്ത്യാ അവകാശ...
