തമിഴ് സൂപ്പര്‍ താരം അജിത്തിന് സിനിമാ ചിത്രീകരണത്തിനിടയില്‍ പരിക്കേറ്റു.
ചെന്നൈ: സിനിമാതാരം അജിത്തിന് സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയില്‍ പരിക്കുപറ്റി. ‘വിവേഗം’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെയാണ് അപകടം പറ്റിയത്. സംഘട്ടന ചിത്രീകരിക്കുന്നതിനിടയില്‍ താരത്തിന്‍റെ തോളിനാണ് പരിക്കേറ്റത്. അപകടകരമായ...
