“ഉണരൂ, ലോകത്തെ ഏറ്റവും പ്രമുഖ പ്രധാനമന്ത്രി വരുന്നു” – മോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഇസ്രായേലി പത്രം എഴുതിയത്
ജറുസലേം: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് പോലും നല്‍കാത്ത പരിഗണനയാണ് മോദിയുടെ ത്രിദിന ഇസ്രായേൽ സന്ദർശനവുമായി ബന്ധപ്പെട്ട് ഇസ്രായേലി പത്രങ്ങൾ നൽകിയിരിക്കുന്നത്. 'ഉണരൂ, ലോകത്തെ ഏറ്റവും...
