‘കാലുനനച്ചിട്ടുണ്ണണം, കാലു തുടച്ചിട്ടുറങ്ങണം’ ഈ പഴമൊഴിയില്‍ സത്യമുണ്ടോ?
ഊണു കഴിക്കുന്നതിനു മുന്‍പ്, പണ്ടുകാലത്തുള്ള ആളുകള്‍ കാലുകള്‍ കഴുകുമായിരുന്നു. പുറത്തുപോയി വന്നാലും ഉമ്മറത്ത് വാല്‍കിണ്ടിയിലിരിക്കുന്ന വെള്ളം കൊണ്ട് കാല്‍ നല്ലവണ്ണം കഴുകിയിട്ടേ ഊണുകഴിക്കാന്‍ ഇരിക്കാറുള്ളു. കാല്‍ കഴുകുന്നതിന്‍റെ...
