സംസ്ഥാനത്തെ സ്കൂളുകള്‍ നാളെ തുറക്കും
തിരുവനന്തപുരം: മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ നാളെ തുറക്കും . ഒന്ന് മുതല്‍ ഹയര്‍ സെക്കന്ഡറി വരെ 43 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ആണ് എത്തുന്നത്...
തിരുവനന്തപുരം: മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ നാളെ തുറക്കും . ഒന്ന് മുതല്‍ ഹയര്‍ സെക്കന്ഡറി വരെ 43 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ആണ് എത്തുന്നത്...
കൊച്ചി: ഇപി ജയരാജനെതിരെയുള്ള ബന്ധു നിയമന കേസ് അവസാനിപ്പിക്കുന്നുവെന്ന് ഹൈക്കോടതിയില്‍ വിജിലന്‍സ് വ്യക്തമാക്കി, ജയരാജന്‍ ഉള്‍പ്പെട്ടനേതാക്കാള്‍ ബന്ധു നിയമനത്തിലൂടെ വഴിവിട്ട നേട്ടങ്ങളൊന്നും ഉണ്ടാക്കിയിട്ടുള്ളതിനു തെളിവില്ലെന്നും വിജിലന്‍സ് അറിയിച്ചു. ...
തിരുവനന്തപുരം: കൊടും ചൂടിനും വരള്‍ച്ചയും വിരാമം കുറിച്ചുകൊണ്ട് കേരളം കാലവര്‍ഷത്തെ വരവേല്‍ക്കുന്നു. കേരളത്തില്‍ കാലവര്‍ഷം എത്തിയതായി കാലാവസ്ഥനിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ മിക്കവാറും എല്ലായിടത്തും...
ആവശ്യമായവ: മാമ്പഴം - 6 (ചെറുത്) തേങ്ങ ചിരണ്ടിയത് - അരമുറി മഞ്ഞള്‍പൊടി - ½ ടീ സ്പൂണ്‍ പച്ചമുളക് -...
ന്യൂഡല്‍ഹി: ജിയോയെ കടത്തിവെട്ടി വമ്പന്‍ ആനുകൂല്യങ്ങളോടെ റിലയന്‍സ് ബ്രോഡ്ബാന്‍ഡ് സര്‍വ്വീസ് തുടങ്ങുന്നു. 500 രൂപയ്ക്ക് 100 ജിബി ഡാറ്റ ഉപയോഗിക്കാവുന്ന പ്ലാനോടെയാണ് ജിയോ ഫൈബര്‍ അവതരിപ്പിക്കുകയെന്നാണ്...
തൃശൂര്‍: കഴിഞ്ഞ ദിവസം രാത്രിയില്‍ വൈദ്യുതി മന്ത്രി എം.എം മണി സഞ്ചരിച്ചിരുന്ന വാഹനത്തിന്‍റെ പൈലറ്റ് വാഹനം നിയന്ത്രണം വിട്ടുമറിഞ്ഞ് അഡീഷണല്‍ എസ്.ഐയ്ക്കും രണ്ടു സീനിയര്‍ പോലീസ് ഓഫീസര്‍മാര്‍ക്കും...
തിരുവനന്തപുരം: ഇറച്ചി മാടുകളുടെ വില്‍പ്പനയില്‍ നിയന്ത്രണ മേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയ്ക്കെതിരെ മറ്റു സംസ്ഥാനങ്ങളുടെ പിന്തുണ തേടി കേരളമുഖ്യമന്ത്രിയുടെ തന്ത്രപരമായനീക്കം. സംസ്ഥാനങ്ങളുടെ അധികാരത്തിനുമേല്‍, കേന്ദ്രത്തിന്‍റെ കടന്നു കയറ്റമാണിതെന്നും...
തിരുവനന്തപുരം: ഇന്ന്‍ സംസ്ഥാനത്തുള്ള ഹോട്ടലുകളും ഒരു വിഭാഗം മെഡിക്കല്‍ ഷോപ്പുടമകളും കടകളടച്ച് പ്രതിഷേധിക്കുന്നു. ജൂലൈ 1 മുതല്‍ ചരക്കു സേവനനികുതി ഏര്‍പ്പെടുത്തുന്നതില്‍ പ്രതിഷേധിച്ചാണ് ഹോട്ടലുകള്‍ അടച്ചിടുന്നത്. ...
തിരുവനന്തപുരം: പീഡനശ്രമത്തിനിടെ സ്വാമിയുടെ ജനനേന്ദ്രിയം യുവതി മുറിച്ച സംഭവത്തില്‍ പുതിയ കഥയുമായി യുവതിയുടെ അമ്മ രംഗത്തെത്തി. സ്വാമി, പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും മാനസികാസ്വാസ്ഥ്യം ഉള്ളമകളുടെ, കാമുകനാണ് ഈ...