സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസ്: യുവതി കോടതിയില്‍ ഹാജരാകാത്തതിനാല്‍ നുണപരിശോധനയില്ല. യുവതിയെ കോടതി ശാസിച്ചു.
തിരുവനന്തപുരം: യുവതി ഹാജരാകാത്തതിനെ തുടർന്ന് സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ നുണപരിശോധനയില്ല. തിരുവനന്തപുരം പോക്സോ കോടതി നടപടികൾ അവസാനിപ്പിച്ചു എന്ന് മാത്രമല്ല യുവതിയെ കോടതി ശാസിക്കുകയും...
