• Tue. Oct 3rd, 2023

വിവാഹിതരാകുന്നു

Byadmin

Jul 10, 2023

കൊല്ലം : ആദിച്ചനല്ലൂർ കാരംകോട്ട് വീട്ടിൽ ശ്രീമാൻ വി . ലൂക്കോസിന്റേയും ശ്രീമതി ബിജി ലൂക്കോസിന്റെയും മകൾ അനീറ്റ ലൂക്കോസും ,പരേതനായ മർ. ജോൺ റോയിയുടെയും ,ശ്രീമതി അമ്മിണി റോയിയുടെയും മകൻ ഡൻ . റോണി ആർ ജോണും തമ്മിലുള്ള വിവാഹം ഇന്ന് ( 10th July 2023 ,10.30 a.m ) കോട്ടപ്പുറം സെന്റ് ഇഗ്നേഷ്യസ് ഓർത്തോഡോക്സ് പള്ളിയിൽ വച്ച് നടത്തപ്പെടുന്നു . ഇരുവര്ക്കും മലയാള ശബ്ദത്തിന്റെ വിവാഹ മംഗളാശംസകൾ നേരുന്നു . പ്രസ്തുത വിവാഹത്തിന്റെ തൽസമയ ചടങ്ങുകൾ താഴത്തെ ലിങ്കിലൂടെ ഏവർക്കും കാണാവുന്നതാണ് .

മലയാള ശബ്ദം Youtube Live

Leave a Reply

Your email address will not be published. Required fields are marked *