കഥകള്‍

ഒരു എംഎക്കാരി മോഷ്ടാവ് ആയ കഥ അറിയുമോ….?

ഒരു എംഎക്കാരി! അതും എംഎ ഫസ്റ്റ് ക്ലാസിൽ പാസായവൾ! അവൾ അവളുടെ ആത്മസുഹൃത്തിൻറെ അര പവൻറെ സ്വർണ്ണ മാല മോഷ്ടിച്ചു! നിങ്ങൾക്കു വിശ്വാസം വരുന്നില്ലായിരിക്കും! പക്ഷേ നടന്നതാണ്!അതും…

അച്ഛന്‍!!!

അച്ഛന്‍!!! . മുപ്പതിനായിരം പേരുടെ ജീവനെടുത്ത ഭൂകമ്പമായിരുന്നു 1989-ല്‍ അര്‍മേനിയയില്‍ ഉണ്ടായത് . നിമിഷങ്ങള്‍ക്കുള്ളില്‍ സര്‍വ്വതും നശിച്ചു . . ദുരന്തം പത്തിവിടര്‍ത്തിയാടുന്ന ആ അവസരത്തില്‍ ഒരു…

ഒരു ദേശാടന കിളിയുടെ കഥ

ദേശാടനത്തിനു പോയ കിളികളിൽ ഒരു കിളിയുടെ ചിറകിനൊരു തളർച്ച.സമുദ്ര വഴിയുടെ പാതിയെ പിന്നിട്ടിട്ടുള്ളു. വിശ്രമിക്കാമെന്നു കരുതിയാൽ സമുദ്രത്തിൽ കരയെവിടെ.അങ്ങ് ദൂരെയൊരു ദ്വീപുണ്ട് അതാണ് ഇടത്താവളം, അവിടുന്നാണ് ആഹാരവും…

ഒരു ക്രിസ്മസ് സമ്മാനം

ബസ്‌ കൊർഫക്കാനിൽ നിന്നും തിരിച്ചിട്ടിപ്പോ ഏകദേശം അരമണിക്കൂർ ആയിക്കാണും .കണ്ണാടി ചില്ലുകൾക്ക് പുറത്ത് നിഗൂഡമായ ശാന്തതയുമായി നീലക്കടൽ ….രാവിലെതന്നെ തിരക്ക് തുടങ്ങിക്കഴിഞ്ഞു .ആദ്യമൊക്കെ മനസ്സ് മടുപ്പിച്ചിരുന്നുവെങ്കിലും ഇപ്പോ…

നായാടി മുതല്‍ ചൊറി തവള വരെ ,വിഷത്തില്‍ മൂര്‍ഖന്‍ പാമ്പും തോല്‍ക്കും

ഒരിടത്തൊരിടത്ത് മിടുക്കനും സുന്ദരനുമായ ഒരു മൂർഖൻ പാമ്പുണ്ടായിരുന്നു.പഠിക്കാൻ മിടുക്കനായിരുന്ന മൂർഖൻ പ്ലസ് ടു 95% മാർക്കോടെ പാസായി ബാംഗ്ലൂരുള്ള മൂർഖനഹള്ളി ഗവണ്മെന്റ് മൂർഖൻസ് എഞ്ചിനിയറിംഗ് കോളജിൽ ബിടെക്കിനു…

കുടു കുടാ ചിരിപ്പിയ്ക്കും കോമാളി

കാണികള്‍ തിങ്ങി നിറഞ്ഞ ആ സര്‍ക്കസ് കൂടാരത്തില്‍ തകര്‍ത്താടുകയാണ് കോമാളി വേഷം കെട്ടിയ അയാള്‍ … ആടിയും പാടിയും വിഡ്ഡിത്തരങ്ങള്‍ ഒരുപാട് കാട്ടിയും ഗാലറിയിലെ ആളുകളെ അയാള്‍…

ഒരു ജൂത പെണ്‍കുട്ടിയുടെ ആദ്യ ഓണം

ഈ പകല്‍ മഴയുടേതാണ്. പകലിനെ മുഴുവനായും മഴ കടം വാങ്ങിയപോലെ. ഉദ്ദേശം രണ്ടു വര്‍ഷങ്ങള്‍ക്ക്   മുന്‍പ്  ഇതു പോലെ കാലം തെറ്റി പെയ്ത ഒരു മഴയത്താണ് നിറയെ…

പ്രണയമർമരം

കഥ : പ്രണയമർമരം ഗീതു ഒന്ന് നിക്കണേ ഒരു കാര്യം പറയാനുണ്ട്.. . 6 മണി ആയി .. . തിരക്കിട്ട് ഇറങ്ങുന്നതിന്റെ ഇടയിലാണ് പിന്നിൽ നിന്നും…