തിരുവനന്തപുരം വിശേഷങ്ങള്‍

വിമാനമാതൃകയിൽ ആക്കുളത്ത് എയർഫോഴ്‌സ് മ്യൂസിയം

  തിരുവനന്‍ന്തപുരം : തലസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ആക്കുളം ടൂറിസ്റ്റ് വില്ലേജിന് മോടി കൂട്ടാൻ വിമാനമാതൃകയിലുള്ള എയർഫോഴ്‌സ് മ്യൂസിയത്തിന്റെ നിർമാണോദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു.…

പിണറായി വിജയനെ തടഞ്ഞുനിര്‍‍ത്തി മത്സ്യത്തൊഴിലാളികളുടെ രോഷപ്രകടനം

  തിരുവനന്തപുരം: വിഴിഞ്ഞത്ത് മുഖ്യമന്ത്രി പിണറായി വിജയനു നേരേ മത്സ്യത്തൊഴിലാളികളുടെ രോഷപ്രകടനം. ഓഖി ചുഴലിക്കാറ്റ് ദുരിതബാധിതരെ കാണാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ മൂന്ന് മിനിറ്റോളം തടഞ്ഞുെവച്ചു. മുഖ്യമന്ത്രിയുടെ…

പെട്ടിക്കട മാത്രമായി കയറ്റില്ല,ഒപ്പം രതീഷിന്റെയും എന്റെയും ശവം കൂടി അതിനകത്ത് കയറും

“ജ്വാലയുടെ ഒരു പെട്ടിക്കട മാത്രമായി പൂജപ്പുര പോലീസ് വാഹനത്തില്‍ കയറ്റില്ല . ഒപ്പം രതീഷിന്റെയും എന്റെയും ശവം കൂടി അതിനകത്ത് കയറും. ഞങ്ങൾ സർക്കാരിന്റെയോ, നഗരസഭയുടെയോ സ്ഥലം…

എന്റെ അനിയന്റെ പേരായിരുന്നു അവനും. അനിയനെ പോലെ അടുപ്പവുമുണ്ടായിരുന്നു.

എന്റെ അനിയന്റെ പേരായിരുന്നു അവനും. അനിയനെ പോലെ അടുപ്പവുമുണ്ടായിരുന്നു. ഏഷ്യാനെറ്റ് ബ്യൂറോ ചീഫായിരുന്ന കെ.അജിത്തും റിപ്പോർട്ടറായിരുന്ന ഞാനും ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് ട്രെയിനിയായിരുന്ന അനീഷ് ചന്ദ്രനും സഹപ്രവർത്തകർ എന്നതിനേക്കാൾ…

റേഡിയോ വേണമെന്നില്ല .ആകാശവാണിയുടെ പരിപാടികൾ ഇനി മുതല്‍ ഇന്റർനെറ്റിലും മൊബൈലിലും കേള്‍ക്കാം

തിരുവനന്തപുരം : ആകാശവാണി തിരുവനന്തപുരം നിലയത്തിന്റെ പരിപാടികൾ ഇന്റർനെറ്റിലും മൊബൈൽ ആപ്പിലും. ഇന്റർനെറ്റിൽ കേൾക്കാൻ www.allindiaradio.gov.in എന്ന വെബ്സൈറ്റിൽ മലയാളം തെരഞ്ഞെടുക്കുക. allidiaradiolive എന്ന ആപ്പ് ഉപയോഗിച്ച്…

സംസ്ഥാന സ്‌കൂള്‍ കലോല്‍സവം തിരുവനന്തപുരത്ത്; ജനുവരി 17 മുതല്‍ 23 വരെ

തിരുവനന്തപുരം: 2016-ലെ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇത്തവണ തിരുവനന്തപുരത്ത് നടക്കും. ജനുവരി 17 മുതല്‍ 23 വരെയാണ് കലോത്സവം നടക്കുക. നേരത്തെ എറണാകുളം ജില്ലയാണ് വേദിയായി വച്ചിരുന്നതെങ്കിലും…

തുമ്പയിലെ റോക്കറ്റ് വിക്ഷേപണം കാണാന്‍ പൊതുജനങ്ങള്‍ക്കും അവസരം

കഴക്കൂട്ടം: തുമ്പ വി.എസ്.എസ്.സി.യില്‍ നിന്നുള്ള റോക്കറ്റ് വിക്ഷേപണം പൊതുജനങ്ങള്‍ക്കും കാണാന്‍ അവസരം. ബുധനാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്കാണ് ഈ സൗകര്യം. ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായാണ് തുമ്പ റോക്കറ്റ്…

സഹകരണ ആശുപത്രി സംഘം ജീവനക്കാരുടെ ശബളം പരിഷ്‌ക്കരിച്ചു

തിരുവനന്തപുരം ; സംസ്ഥാനത്തെ സഹകരണ ആശുപത്രി/ ഡിപ്‌പെന്‍സറി സംഘങ്ങളിലെ ജീവനക്കാരുടെ ശബള പരിഷ്‌ക്കരണത്തെക്കുറിച്ചു പഠിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കെ.എ.ചന്ദ്രന്‍ ചെയര്‍മാനായി സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതി സമര്‍പ്പിച്ച…