തെരുവുനായ കടിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ പേവിഷബാധയേറ്റ് മരിച്ചു
കോട്ടയം: തെരുവ്നായ കടിച്ച് പേവിഷബാധയേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു. അയർക്കുന്നം മഞ്ഞാമറ്റത്തിൽ ജോസിന്റെ ഭാര്യ ഡോളി(48)യാണ് മെഡിക്കൽ കോളജിലെ മെഡിക്കൽ തീവ്രപരിചരണ…