കൊല്ലം വിശേഷങ്ങല്‍

ഹോമിയോ പ്രതിരോധ മരുന്ന്​ കഴിച്ചവരിൽ കോവിഡ്​ ബാധ കുറവെന്ന്​ ആരോഗ്യ മന്ത്രി

​തിരുവനന്തപുരം: ഹോമിയോ പ്രതിരോധ മരുന്ന്​ കഴിച്ചവരിൽ കോവിഡ്​ ബാധ കു​റവാണെന്ന്​ പഠനത്തിൽ വ്യക്തമായതായി ആരോഗ്യമന്ത്രി കെ.​െക. ശൈലജ. ഇത്തരത്തിൽ രോഗം വന്നവരിൽതന്നെ വളരെ ​പെ​ട്ടെന്ന്​ രോഗമുക്തി ഉണ്ടായതായി…

കുണ്ടറ കാദീശ് ത്താ ഓര്‍ത്തോഡോക്സ് പള്ളിയില്‍ പെരുന്നാള്‍

കുണ്ടറ : കുണ്ടറ ആശുപത്രിമുക്ക് കാദീശ് ത്താ ഓര്‍ത്തോഡോക്സ് പള്ളിയിലെ ദിവ്യമാതാവിന്റെ ഓര്മ്മപെരുന്നാള്‍ 14 മുതല്‍ 17 വരെ നടക്കും . ഡോ. യൂഹന്നാന്‍ മാര്‍ ദിയാസ്കോറസ്…

കുണ്ടറയുടെ പ്രീയ മാത്തുകുട്ടി അച്ചായന്‍ വിട വാങ്ങി

കുണ്ടറ : രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ആശുപത്രിമുക്ക് വഴിത്താനത്ത് പുന്നവിള ഏദൻസിൽ വൈ. മാത്യുക്കുട്ടിയുടെ (56)വിയോഗം നാടിന് തീരാനഷ്ട്ടമായി. അഖില കേരള ബാലജനസഖ്യം…

കാദീശ്ത്താ ഓര്‍ത്തഡോക്സ്‌ സിറിയന്‍ ചര്‍ച്ച് ,വിശുദ്ധ ദൈവമാതാവിന്‍റെ ഓര്‍മ്മ പെരുന്നാള്‍

കുണ്ടറ : കാദീശ്ത്താ ഓര്‍ത്തഡോക്സ്‌ സിറിയന്‍ ചര്‍ച്ച്  ,ആശുപത്രിമുക്ക് ,കുണ്ടറ . വിശുദ്ധ ദൈവമാതാവിന്‍റെ ഓര്‍മ്മ പെരുന്നാള്‍  2019 ജനുവരി 11,12,13,14,15 തീയതികളില്‍ ചെന്നെ  മെത്രാസനാധിപന്‍  അഭി.ഡോ.യുഹനോന്‍ മാര്‍ …

ദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ക്ക് മാതൃകയായി ഒരു Whatsapp കൂട്ടായ്മ

കുണ്ടറ :  പ്രളയ  ദുരന്തത്തിൽ   വിറങ്ങലിച്ച്  നിന്ന  ജനതയ്ക്ക്   തങ്ങളാലാവും  വിധം      സഹായഹസ്തമൊരുക്കി  മാതൃകയാവുകയാണ്  കുണ്ടറ MGD സ്കൂളിലെ  95-96  SSLC  ഇങ്ങ്ലീഷ്‌ മീഡിയം …

ചിത്രരചനാ മത്സരവും പഠന ക്യാമ്പും

കുണ്ടറ :   ദി  പെരുമ്പുഴ പബ്ലിക് ലൈബ്രറി യുടെ  ആഭിമുക്യത്തില്‍  ഏപ്രില്‍  21 ശനിയാഴ്ച  രാവിലെ  ഒന്‍പത്   മണി മുതല്‍ കുട്ടികള്‍ക്കായി ചിത്രരചനാ മത്സരവും  മാതൃഭാഷാ  പഠന ക്യാമ്പും നടത്തുന്നു…

റിപബ്ലിക്‌ ദിനാഘോഷവും പബ്ലിക് ലൈബ്രറിയുടെ ഉദ്ഘാടനവും നടന്നു

ദി പെരുമ്പുഴ പബ്ലിക് ലൈബ്രറിയുടെ ഉദ്ഘാടനവും റിപബ്ലിക്‌ ദിനാഘോഷവും 2018  ജനുവരി 26 ന്  ലൈബ്രറി അങ്കണത്തില്‍ വച്ച്  നടന്നു . രാവിലെ  8 മണിയ്ക്ക്  ദേശിയ…

സെരോധ Discount ബ്രോക്കറെജ് ഇനി മുതല്‍ കൊല്ലത്തും .

കൊല്ലം : ഇന്ത്യന്‍ ഓഹരി വിപണിയിലെ മുന്‍ നിര ബ്രോകിംഗ് സ്ഥാപനമായ സെരോധയുടെ Zerodha  Customer Service Cum Marketing  Office  കൊല്ലത്ത് ആരംഭിച്ചു .കൊല്ലം കടപ്പാക്കടയിലുള്ള …

വിവാഹിതരായി

ആദിച്ചനല്ലൂര്‍ :  ആദിച്ചനല്ലൂര്‍  ജോജി വില്ലയില്‍  ശ്രീ ബാബു ജോര്‍ജിന്‍റെയും ഗ്രേസി ജോര്‍ജിന്റെയും  മകന്‍ ജിജോ ജോര്‍ജും ലിന്‍സി അമലാ തോമസും  തമ്മിലുള്ള  വിവാഹം  ആദിച്ചനല്ലുര്‍  സെന്റ്‌  ജോര്‍ജ്…

മീഡിയാ സെന്റർ പ്രവർത്തനം ആരംഭിച്ചു

കൊല്ലം : മീഡിയാ സെന്റർ പ്രവർത്തനം  ആരംഭിച്ചു . തിരഞെടുപ്പുമായി ബന്ധപെട്ട്   പത്ര മാദ്യമങ്ങളിലും വിവിധ സോഷ്യൽ മീഡിയാകളിലും   വരുന്ന  പെയ്ഡ്    ന്യൂസ്‌  , സ്ഥാനാർഥി കളെ …