കാസര്‍കോട് വിശേഷങ്ങള്‍

സര്‍ക്കാര്‍ ആശുപത്രിയില്‍ ഓപ്പറേഷന്‍ തിയറ്ററില്‍ അണുബാധയുണ്ടാക്കും വിധമുള്ള പൂജ

കാസര്‍കോട്   :  വടകര ജില്ലാ സര്‍ക്കാര്‍ ആശുപത്രിയില്‍ അണുബാധ വിമുക്തമായി സൂക്ഷിക്കേണ്ട ഓപ്പറേഷന്‍ തിയറ്ററില്‍ അണുബാധയുണ്ടാക്കും  വിധമുള്ള ആയുധ പൂജ നടത്തിയത് വിവാദമാവുന്നു . ജില്ലാ  ആശുപത്രിയില്‍…