എറണാകുളം വിശേഷങ്ങള്‍

മരടിലെ H20 -ഹോളിഫൈത്ത് ഫ്‌ളാറ്റു നിലം പൊത്തി

കൊച്ചി: മരടിലെ അനധികൃത ഫ്‌ളാറ്റുകള്‍ ഒന്നായ H20 -ഹോളിഫൈത്ത് മണ്ണില്‍ നിലം പൊത്തി . സുപ്രീം കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ഫ്ലാറ്റു പൊളിച്ചത് . മരടിലെ അനധികൃത…

കൊച്ചി മെട്രോ നഗര ഹൃദയത്തിലേക്ക് കുതിച്ചെത്താന്‍ ഇനി ഒരു ദിവസം കൂടി

കൊച്ചി : കൊച്ചി മെട്രോ നഗര ഹൃദയത്തിലേക്ക് കുതിച്ചെത്താന്‍ ഇനി ഒരു ദിവസം കൂടി. നഗരഹൃദയമായ മഹാരാജാസ് കോളേജ് സ്‌റ്റേഡിയം വരെയുള്ള കൊച്ചി മെട്രോയുടെ സര്‍വീസിന് ചൊവ്വാഴ്ച…

കൊച്ചിയിലെ സമാന്തര പോലീസ് പ്രവര്‍ത്തനം,ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു

കൊച്ചി: മുന്‍ പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ സമാന്തരപോലീസ് സംവിധാനം നടക്കുന്നുവെന്ന ആരോപണത്തില്‍ സംസ്ഥാന പോലീസ് മേധാവി ടി.പി സെന്‍കുമാര്‍ ഹൈക്കോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിച്ചു. മുന്‍…

പൊതു അവധി മറയാക്കി കമ്പനികള്‍ രാസമാലിന്യങ്ങള്‍ പെരിയാറ്റിലേയ്ക്ക് ഒഴുക്കി

ആലുവ : പൊതു അവധി മറയാക്കി കമ്പനികള്‍ ഇന്നലെ  മണിക്കൂറുകളോളം  രാസമാലിന്യങ്ങള്‍ പെരിയാറ്റിലേയ്ക്ക്   ഒഴുക്കി . സ്വാഭാവികമായ മാലിന്യങ്ങള്‍ക്കൊപ്പം രാസമാലിന്യത്തിന്റെ അതിപ്രസരം കൂടി വന്നതോടെ മരണത്തിന്റെ വക്കില്‍നില്‍ക്കുന്ന…

തെരുവുനായ ശല്ല്യത്തിനെതിരെ കൊച്ചവുസേപ്പ് ചിറ്റിലപ്പള്ളിയുടെ നേതൃത്വത്തില്‍ മണിക്കൂര്‍ ഉപവാസം

കൊച്ചി : തെരുവുനായ ശല്ല്യത്തിനെതിരെ  കൊച്ചിയില്‍ കൊച്ചവുസേപ്പ് ചിറ്റിലപ്പള്ളിയുടെ നേതൃത്വത്തില്‍ 24മണിക്കൂര്‍ നിരാഹാര ഉപവാസം . ഈ മാസം  ഒക്ടോബര്‍ 25 ന് രാവിലെ പത്തു മണി മുതല്‍…

കൊച്ചിയില്‍ പോലീസ് വേഷത്തില്‍ തട്ടിപ്പ് : യുവതി അറസ്റ്റില്‍

(8 Oct) കൊച്ചി: പോലീസ് വേഷത്തില്‍ തട്ടിപ്പ് നടത്തിയ സ്ത്രീയടങ്ങുന്ന അഞ്ചംഗ സംഘം അറസ്റ്റില്‍. പെരുമ്ബാവൂര്‍ സ്വദേശിയായ വ്യാപാരിയെ ബ്ലാക്ക്‌മെയില്‍ ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കാന്‍…

തെരുവുനായ ശല്യത്തിനെതിരെ യുവാവിന്റെ ഒറ്റയാള്‍സമരം.!

എറണാകുളം :.നാട്ടിന്‍പുറങ്ങളില്‍പ്പോലും തെരുവുനായ ശല്യം ഏറിയപ്പോഴാണ് അബ്ദുള്‍ റഫീഖ് പ്ലക്കാര്‍ഡുമേന്തി സമരത്തിനിറങ്ങിയത്. ‘അധികാരികളെ കണ്ണുതുറക്കൂ… തെരുവുനായയില്‍നിന്ന് ഞങ്ങളെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യവുമായാണ് രാവിലെ മുതല്‍ നഗരത്തിന്റെ വിവിധ…