മത്സ്യത്തിന്റെ ചെകിളക്കുള്ളിൽ സിറിഞ്ച് കണ്ടെത്തി,മരുന്ന് പ്രയോഗമെന്ന് സംശയം
ചെങ്ങന്നൂർ: മൽസ്യ വ്യാപാരിയിൽ നിന്ന് വാങ്ങിയ മത്സ്യത്തിന്റെ ചെകിളക്കുള്ളിൽ സിറിഞ്ച് കണ്ടെത്തി. മരുന്ന് പ്രയോഗമെന്ന് സംശയം. വിമുക്തഭടൻ തിരുവൻവണ്ടൂർ കല്ലിശ്ശേരി കള്ളിക്കാട്ടിൽ പാപ്പച്ചൻ (62) ഇന്നലെ രാവിലെ…