കവിതകള്‍

തീ-വണ്ടി

തീ-വണ്ടി ———- അഛൻ… അവധിക്കു വന്നാൽ പിന്നെ അമ്മയ്ക്കും കൽക്കരിയുടെ ഗന്ധമാണ്. ചാവി കൊടുത്താൽ കൂകിപ്പായുന്ന തീവണ്ടിയുമായിട്ടാണു അഛൻ അവധിക്കു വരാറ്. തിരിച്ചു പൊകുന്ന രാത്രിയിൽ അഛൻ…

ബേക്കറി

ബേക്കറി *********** വേണ്ടാ നമുക്കിന്നു കപ്പ, അയ്യേ വേണ്ടാ നമുക്കിന്നു കാച്ചിൽ ചേമ്പെന്നു കേട്ടാൽ ചൊറിയും, അപ്പോൾ ചേമ്പിന്റെ താളെന്തു ചെയ്യും ? ശമ്പളം വാങ്ങുന്ന നമ്മൾ,…

നിസ്സഹായതയുടെ നീര്‍മിഴികള്‍

ആസുരതയുടെ കിരാത വേഴ്ച്ചകളില്‍ കുഞ്ഞുകബന്ധങ്ങള്‍ മണ്ണുതിന്നുമ്പോള്‍ ഉന്മാദത്തിന്റെ ഉന്മത്തകാഴ്ചകളില്‍ ജനനേന്ദ്രിയങ്ങള്‍ രക്തപൂക്കളംതീര്‍ക്കുമ്പോള്‍ ആമോദത്തിന്റെ ഉത്തുംഗതയില്‍ ബന്ധങ്ങള്‍ തന്‍ ബന്ധനമഴിയുമ്പോള്‍ അധികാരത്തിന്റെ ചിലന്തിവലയില്‍ അടിയാളന്‍ കുരുങ്ങിപിടയുമ്പോള്‍ ചവറ്റുകൂനകളില്‍ പ്ലാസന്റയില്‍കുരുങ്ങി…

മുഖം മൂടികൾ

ഇരുളു പരന്നു കിടക്കുന്ന ഇടവഴിയിലൂടെ വീടിനെ ലക്ഷ്യമാക്കി നടക്കുമ്പോൾ അയാളുടെ മനസ്സ് കലുഷിതമായിരുന്നു. ഹൃദയം പെരുമ്പറയടിക്കുന്നത് സ്വയം കേൾക്കാം. നെഞ്ചിൽ കനത്തൊരു ഭാരം ഇരുന്നു വിങ്ങുകയാണ്. കുറ്റബോധം…

ഞാൻ ഏതു രാജ്യക്കാരനാണ്?

  ഞാൻ ഏതു രാജ്യക്കാരനാണ്? മതചിഹ്നങ്ങൾ പേറാത്ത പേര്, വേഷം മറവിയിൽ മൂടാത്ത മനസ്സ്, പിറന്ന നാടിന്റെ ഊർജ്ജമാണ് ഭാഷ. ചിരി ,കരച്ചിൽ, സൗഹൃദം പങ്കിടൽ, എല്ലാം…

കാഴ്ച

കാഴ്ച ********************* ഇങ്ങനേ ആയിരുന്നില്ല വരക്കേണ്ടിയിരുന്നത്, കൂർപ്പിച്ച മുനകൾ കൊണ്ട് കോറിയിടുമ്പോൾ വരകൾക്കിത്ര കടുപ്പം വേണ്ടിയിരുന്നില്ല. നെടുകെ വരഞ്ഞും, വെട്ടിയും,മായ്ച്ചും അപൂർണമാകുന്നു ചിത്രങ്ങളൊക്കെ.. നിറങ്ങളൊക്കെ ചേർത്ത് മിനുക്കിയൊതുക്കി,…

കേരം വളരും കേരളനാട്ടിൽ കേരത്തെക്കാൾ പേരുകളധികം.

കേരം വളരും കേരളനാട്ടിൽ കേരത്തെക്കാൾ പേരുകളധികം. ആളുകളവരുടെ പേരുകൾ കേട്ടി- ട്ടാലോചിച്ചാൽ ആകെ വിചിത്രം! ‘പങ്കജവല്ലി’ പാവമവൾക്ക് വണ്ണം കൊണ്ടു നടക്കാൻ വയ്യ. കോട്ടാസാരിയുടുത്താൽപ്പോലും സാരിത്തുന്പിനു നീളക്കുറവ്.…

പാമ്പു പാപ്പന്‍

പാപ്പന്‍ പോവുന്നേയ്‌ ഷാപ്പില്‍ പോവുന്നേയ്‌ പാവം പാമ്പാണേ ആടിപ്പോവുന്നേ!. കാലാടുന്നുണ്ടേ കൈയാടുന്നുണ്ടേ ചാഞ്ഞേ പോവുന്നേ വീഴാന്‍ പോവുന്നേ ! വീട്ടില്‍ ചെല്ലാനായ് ആറ്റില്‍ ചാടേണം പാപ്പന്‍ ചാടാനായ്…

ഒരു ലബനോൻ ഗീതം

ചില നൂൽപ്പാലങ്ങളുണ്ട് രക്ഷപെടാൻ രാത്രിയെ ആശ്രയിക്കുന്നത്. ചില നക്ഷത്രങ്ങളുണ്ട് പകലിലും വഴിക്കാട്ടുന്നത്. ചില പ്രയാണങ്ങളുണ്ട്, യുദ്ധവും പിറന്ന മണ്ണും ചുവന്ന ഓർമ്മകളും കണ്ണീരു കലക്കിയ സ്വപ്നങ്ങളും കപ്പൽഛേദങ്ങളിൽ…

തെരുവിന്റെ മക്കള്‍

നഗരാന്ധകാരത്തിന്‍ ഇടനാഴിയില്‍- ഒട്ടിയവയറുമായ് ഒരുനൂറുജന്മങ്ങള്‍.! പശിയും,വ്യാധിയും, മാറാതെ പിടികൂടി, മരണത്തെ കാത്ത്,കരം നീട്ടിയോര്‍.! ദൈവമേയെന്നു വിളിച്ചു കേഴുന്നവര്‍, ദൈവത്തിന്‍ നാട്ടിലെ തെരുവിലാകെ.! ദു;ഖമണി മുഴക്കിയുണര്‍ത്തുന്നവര്‍, സാഷ്ടാംഗം ദേവാലയത്തിന്‍…