ദേശിയവാര്‍ത്തകള്‍

ദേശിയവാര്‍ത്തകള്‍

നീതിയെന്നാല്‍ പ്രതികാരമല്ലന്നു ചീഫ് ജസ്റ്റിസ്

ജോധ്പൂര്‍ : നീതിയെന്നാല്‍ പ്രതികാരമല്ലന്നു ചീഫ് ജസ്റ്റിസ് ബോബ്ഡേ . ഇന്നലെ രാജ്സ്ഥാന്‍ കോടതി വളപ്പിലെ പുതിയ കെട്ടിടത്തിന്റെ ഉത്ഘാടന ചടങ്ങിലാണ് ഇന്‍ഡ്യയുടെ സുപ്രീം കോടതി ചീഫ്…

ജിഎസ്ടി നിരക്കുകള്‍ കുത്തനെ ഉയര്‍ത്താന്‍ കേന്ദ്രം

ന്യൂഡൽഹി: ചരക്ക് സേവന നികുതി(ജിഎസ്ടി)നടപ്പാക്കി രണ്ടരവർഷം പിന്നിടുമ്പോൾ നികുതി ഘടന പരിഷ്കരിക്കാൻ കേന്ദം ആലോചിക്കുന്നു. നിലവിലുള്ള ഏറ്റവും കുറഞ്ഞ സ്ലാബ് അഞ്ചു ശതമാനത്തിൽനിന്ന് 9-10 ശതമാനത്തിലേയ്ക്ക് ഉയർത്താനാണ്…

നിങ്ങള്‍ പാക്കിസ്ഥാനിലെ തീവ്രവാദികളാണോ?’; ദേശീയ ഗാനത്തിന് എഴുന്നേറ്റു നിന്നില്ലെന്നാരോപിച്ച് തിയേറ്ററില്‍ കുടുംബത്തിന് നേരെ കയ്യേറ്റ ശ്രമം

ബെംഗളൂരു: ദേശീയ ഗാനത്തിന് എഴുന്നേറ്റു നിന്നില്ലെന്നാരോപിച്ച് സിനിമാ തിയേറ്ററില്‍ കുടുംബത്തിന് നേരെ കയ്യേറ്റ ശ്രമം. ബെംഗളൂരു മല്ലേശ്വരം ഓറിയോണ്‍ മാളിലെ പി.വി.ആര്‍ തിയേറ്ററിലാണ് സംഭവം. സിനിമ രംഗത്തു…

നിങ്ങള്‍ ഇന്ത്യന്‍ ‘ജനാധിപത്യത്തെ അവഹേളിക്കുന്നു’; കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശശി തരൂര്‍

മര്‍ മോഡി നിങ്ങള്‍ ഇന്ത്യന്‍ ‘ജനാധിപത്യത്തെ അവഹേളിക്കുന്നു’; യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘത്തിന് അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശശി തരൂര്‍ ന്യൂദല്‍ഹി: ജമ്മുകശ്മീര്‍ സന്ദര്‍ശനത്തിനായി യൂറോപ്യന്‍…

കുമ്മനത്തിനെതിരെ മിസോറമില്‍ കടുത്ത പ്രതിഷേധം തുടരുന്നു

ഗുവാഹത്തി∙ ഗവർണർ കുമ്മനം രാജശേഖരനോടു മിസോറം വിടാൻ ആവശ്യപ്പെട്ടുള്ള പ്രാദേശിക പാർട്ടികളുടെ പ്രതിഷേധം തുടരുന്നു. കുമ്മനം കടുത്ത ഹിന്ദു അനുഭാവിയാണെന്നാണു പ്രതിഷേധക്കാരുടെ ഭാഷ്യം. കേരളത്തിലെ ബിജെപി സംസ്ഥാന…

ബജറ്റ് സമ്മേളനം ഇന്നു തുടങ്ങും

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്നു തുടങ്ങും. ഇരുസഭകളുടെയും സംയുക്തസമ്മേളനത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിസംബോധന ചെയ്യും. തുടര്‍ന്ന് രണ്ടുസഭകളിലും സാമ്പത്തികസര്‍വേ അവതരിപ്പിക്കും. ഫെബ്രുവരി ഒന്നിനാണ് പൊതുബജറ്റ്. സമ്മേളനത്തിന്റെ…

ജനങ്ങളുടെ ശക്തി മോഡി സര്‍ക്കാരിന് മറുപടി നല്‍കുമെന്ന് യശ്വന്ത് സിന്‍ഹ

മുംബൈ:  സാമ്പത്തിക നയങ്ങളുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ. ജനങ്ങളുടെ ശക്തി സര്‍ക്കാരിന് മറുപടി നല്‍കുമെന്നാണ് യശ്വന്ത് സിന്‍ഹ പറഞ്ഞത്.…

മോദി വാചകമടിയുടെ തമ്പുരാന്‍,മോഡിയെ പരിഹസിച്ച് കോൺഗ്രസ് രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി∙ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്ത് സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഗുജറാത്തിലെ ‘കാലാവസ്ഥാ പ്രവചനം’ നടത്തിയാണ് രാഹുൽ പ്രധാനമന്ത്രിയെ കളിയാക്കിയത്.…

ശ്രീനഗറില്‍ ബിഎസ്എഫ് ക്യാംപിനു നേരെ ഭീകരാക്രമണം

ജമ്മു കാശ്മീര്‍ : ശ്രീനഗർ വിമാനത്താവളത്തിനു സമീപം ബിഎസ്എഫ് ക്യാംപിനു നേരെ ചാവേറാക്രമണം. ഒരു ഭീകരനെ സൈന്യം വധിച്ചു. മൂന്നു ജവാന്മാർക്ക് പരുക്കേറ്റു. ശക്തമായ വെടിവയ്പ്പും സ്ഫോടന…

കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന് സിപിഎം പിബി തീരുമാനം

കോണ്‍ഗ്രസുമായി സഖ്യ ബന്ധം വേണ്ടെന്ന് സിപിഎം പിബി. സീതാറാം യെച്ചൂരിയുടെ വിയോജിപ്പോടെയാണ് പിബി തീരുമാനം. പിബി തീരുമാനം കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യും. യെച്ചൂരിയുടെ വിയോജന കുറിപ്പും ചര്‍ച്ച…