കേരള വാര്‍ത്തകള്‍

സംസ്ഥാനത്ത് ഇന്ന് 13 കോവിഡ് മരണങ്ങളും ,3026 പേര്‍ക്ക് രോഗവും സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3026 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ജില്ല തിരുച്ചുള്ള കണക്കുകള്‍ താഴെ ചുവടെ. 13 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന്…

ഹോമിയോ പ്രതിരോധ മരുന്ന്​ കഴിച്ചവരിൽ കോവിഡ്​ ബാധ കുറവെന്ന്​ ആരോഗ്യ മന്ത്രി

​തിരുവനന്തപുരം: ഹോമിയോ പ്രതിരോധ മരുന്ന്​ കഴിച്ചവരിൽ കോവിഡ്​ ബാധ കു​റവാണെന്ന്​ പഠനത്തിൽ വ്യക്തമായതായി ആരോഗ്യമന്ത്രി കെ.​െക. ശൈലജ. ഇത്തരത്തിൽ രോഗം വന്നവരിൽതന്നെ വളരെ ​പെ​ട്ടെന്ന്​ രോഗമുക്തി ഉണ്ടായതായി…

കേരളത്തിലും കൊറോണോ വൈറസ് സ്ഥിരികരിച്ചു

തൃശ്ശൂര്‍: കേരളത്തിലും കൊറോണോ വൈറസ് സ്ഥിരികരിച്ചു .തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥിനിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സ തുടരുന്ന വിദ്യാര്‍ഥിനിയുടെ ആരോ ഗ്യനില…

മരടിലെ H20 -ഹോളിഫൈത്ത് ഫ്‌ളാറ്റു നിലം പൊത്തി

കൊച്ചി: മരടിലെ അനധികൃത ഫ്‌ളാറ്റുകള്‍ ഒന്നായ H20 -ഹോളിഫൈത്ത് മണ്ണില്‍ നിലം പൊത്തി . സുപ്രീം കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ഫ്ലാറ്റു പൊളിച്ചത് . മരടിലെ അനധികൃത…

കേരളത്തിൽ റെറ പ്രവർത്തനമാരംഭിച്ചു

കൊച്ചി:റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ നിരീക്ഷണത്തിനായുള്ള റിയൽ എസ്റ്റേറ്റ് നിയന്ത്രണ അതോറിറ്റി (റെറ) കേരളത്തിൽ നിലവിൽ വന്നു. നിലവിൽ നിർമാണത്തിലുള്ളതും ഒക്കുെപ്പൻസി സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലാത്തതുമായ പദ്ധതികളും പുതിയ പദ്ധതികളും…

വാളയാര്‍ കേസ്; ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനെ മാറ്റി

പാലക്കാട്: വാളയാര്‍ കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഡ്വ.എന്‍ രാജേഷിനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റി. പ്രതികള്‍ക്ക് വേണ്ടി രാജേഷ് ഹാജരായത് പ്രതിഷേധത്തിന്…

Upstox Discount ബ്രോക്കറെജ് ഇനി മുതല്‍ കേരളത്തിലും.

കൊല്ലം : ഇന്ത്യന്‍ ഓഹരി വിപണിയിലെ മുന്‍ നിര ബ്രോകിംഗ് സ്ഥാപനമായ Upstox  ന്റെ  Customer  Service  ഓഫീസ്‌  കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു .കൊല്ലം കടപ്പാക്കടയിലുള്ള  കോര്‍പ്പറേഷന്‍ ബില്‍ഡിംഗില്‍…

ബാർ കോഴ കേസിൽ കെ.എം. മാണിക്ക് തിരിച്ചടി; വിജിലൻസ് റിപ്പോർട്ട് തള്ളി

തിരുവനന്തപുരം∙ ബാർ കോഴ കേസിൽ മുൻ മന്ത്രി കെ.എം. മാണിയെ കുറ്റവിമുക്തനാക്കിയ വിജിലൻസിന്റെ റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി. മാണി കോഴ വാങ്ങിയതിനു തെളിവില്ലെന്നായിരുന്നു വിജിലൻസിന്റെ…

കെവിന്‍ വധം; നീനുവിന്റെ അമ്മക്കായുള്ള തിരച്ചില്‍ വിഫലം

കോട്ടയം: കെവിന്‍ വധക്കേസിലെ മുഖ്യആസൂത്രക എന്ന് കരുതുന്ന നീനുവിന്റെ അമ്മ രഹ്നക്കായുള്ള തിരച്ചില്‍ ശക്തമാക്കുന്നു. തെന്മലയിലേയും തമിഴ്‌നാട്ടിലേയും വീടുകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും ആളുടെ വിവരം…

പിണറായി ആഭ്യന്തര വകുപ്പില്‍ നിന്നും മാറിയേക്കും

ന്യൂഡൽഹി ∙ സംസ്ഥാനത്ത് ആഭ്യന്തര വകുപ്പിന്റെ മാത്രം ചുമതലയുള്ള മന്ത്രി വേണമെന്നു സിപിഎം കേന്ദ്ര നേതൃത്വത്തിനു വിലയിരുത്തൽ. സംസ്ഥാനത്തു ദലിത് വിഭാഗങ്ങളിൽനിന്നുള്ളവർ‍ കൊല്ലപ്പെടുന്നതുൾ‍പ്പെടെയുള്ള അതിക്രമങ്ങൾ‍ പാർ‍ട്ടി ദേശീയതലത്തിലെടുക്കുന്ന…