വിദ്യാഭ്യാസം

വിദ്യാഭ്യാസ വാര്‍ത്തകള്‍

ബിരുദകോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തോറ്റവിഷയങ്ങള്‍ എഴുതിയെടുക്കാന്‍ രണ്ടുവര്‍ഷം മാത്രമേ അനുവദിക്കാവൂ എന്ന് യു.ജി.സി

ന്യൂഡല്‍ഹി: ബിരുദകോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തോറ്റവിഷയങ്ങള്‍ എഴുതിയെടുക്കാന്‍ രണ്ടുവര്‍ഷം മാത്രമേ അനുവദിക്കാവൂ എന്ന് യു.ജി.സി നിര്‍ദേശം. ‘ഒഴിച്ചുകൂടാനാവാത്ത’ സാഹചര്യങ്ങളില്‍ ഒരു കൊല്ലം  കൂടി കൊടുക്കാം .പുതിയ നിര്‍ദേശം…