ബിസിനസ്സ് വാര്‍ത്തകള്‍

ബിസിനസ്സ് വാര്‍ത്തകള്‍

അരുത് സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ പൊതു ചാര്‍ജിങ് പോയന്റുകള്‍ ഉപയോഗിക്കരുതെ

ഹോട്ടലിലോ, വിമാനത്താവളത്തലോ, റെയിൽവെ സ്റ്റേഷനിലോ സ്ഥാപിച്ചിട്ടുള്ള ചാർജിങ് പോയന്റുകളിൽനിന്ന് മൊബൈൽ ചാർജ് ചെയ്യുന്നവർ സൂക്ഷിക്കുക. നിങ്ങളുടെ വിലപ്പെട്ട ബാങ്കിങ് രേഖകളും പാസ് വേഡുകളും അപഹരിക്കപ്പെട്ടേക്കാം. മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുന്നത്…

Upstox Discount ബ്രോക്കറെജ് ഇനി മുതല്‍ കേരളത്തിലും.

കൊല്ലം : ഇന്ത്യന്‍ ഓഹരി വിപണിയിലെ മുന്‍ നിര ബ്രോകിംഗ് സ്ഥാപനമായ Upstox  ന്റെ  Customer  Service  ഓഫീസ്‌  കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു .കൊല്ലം കടപ്പാക്കടയിലുള്ള  കോര്‍പ്പറേഷന്‍ ബില്‍ഡിംഗില്‍…

സെരോധ Discount ബ്രോക്കറെജ് ഇനി മുതല്‍ കൊല്ലത്തും .

കൊല്ലം : ഇന്ത്യന്‍ ഓഹരി വിപണിയിലെ മുന്‍ നിര ബ്രോകിംഗ് സ്ഥാപനമായ സെരോധയുടെ Zerodha  Customer Service Cum Marketing  Office  കൊല്ലത്ത് ആരംഭിച്ചു .കൊല്ലം കടപ്പാക്കടയിലുള്ള …

എയർ ഇന്ത്യയില്‍ ഇനി മുതൽ ഊണിനൊപ്പം സലാഡ് നല്‍കില്ല

ന്യൂഡൽഹി: അനിശ്ചിതാവസ്ഥയിലായ ഭാവിയെ മുൻനിറുത്തി എയർഇന്ത്യ ചെലവ്‌ ചുരുക്കൽ നടപടികളിലേക്ക്‌ കടക്കുന്നു. എയർ ഇന്ത്യയില്‍  ഇനി മുതൽ അന്താരാഷ്ട്ര വിമാനങ്ങളിലെ ഇക്കോണമി ക്ലാസുകളിൽ ഊണിനൊപ്പം സാലഡും, വായിക്കുന്നതിനായി…

ഡിജിറ്റൽ കറന്‍സി ഒരു ഇരുതല മൂര്‍ച്ചയുള്ള വാള്‍-കാത്തിരിയ്ക്കുന്നത് Cashless ദുരന്തമോ?

ഇപ്പോഴത്തെ കറൻസി ക്ഷാമവും ഡിജിറ്റൽ വിർച്വൽ കറൻസിയും ഉണ്ടാക്കാൻ സാധ്യത ഉള്ള വലിയ ഒരു ദുരന്തത്തെ കുറിച്ച് ഞാൻ ആലോചിക്കുകയായിരുന്നു. ഞാൻ ഫോറെക്സ് ,കറൻസി റിസ്ക് മാനേജ്‌മന്റ്…

ലയനത്തിനു പിന്നാലെ ഇടപാടുകൾക്കും സേവനങ്ങൾക്കും ചാർജ്ജ്‌ കൂട്ടി എസ്‌.ബി.ഐ.

തിരുവനന്തപുരം: എസ്‌.ബി.ടി – എസ്‌.ബി.ഐ. ലയനത്തിനു പിന്നാലെ പണം പിൻവലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും, എടിഎം ഉപയോഗങ്ങൾക്കും സർവ്വീസ്‌ ചാർജ്ജ്‌ വർദ്ധിപ്പിച്ച്‌ എസ്‌.ബി.ഐ. കൂടാതെ അക്കൗണ്ടിൽ മിനിമം ബാലൻസ്‌ ഇല്ലെങ്കിൽ…

അറിഞ്ഞില്ലേ ?ഏപ്രിൽ ഒന്ന്‌ മുതൽ ഈ പകൽക്കൊള്ള SBI നടപ്പാക്കി തുടങ്ങുകയാണ്

നോട്ട്‌ അസാധൂകരണത്തിന്റെ തുടർച്ചയായി രാജ്യത്തെ നാണയരഹിത സാമ്പത്തിക ഇടപാടുകളിലേക്ക്‌ നയിക്കാനുള്ള നരേന്ദ്രമോഡി സർക്കാരിന്റെ തീവ്രനീക്കം ജനങ്ങൾക്ക്‌ വൻവിനയായി മാറുകയാണ്‌. നാണയരഹിത സാമ്പത്തിക ഇടപാടുകൾ ഫലത്തിൽ ബാങ്കുകൾക്ക്‌ ജനങ്ങളുടെ…

നോട്ട്‌ നിരോധനം ആർബിഐയുടെ പ്രതിച്ഛായ മോശമാക്കി

  ആർബിഐ ഗവർണർക്ക്‌ ജീവനക്കാരുടെ കത്ത്‌ സ്വയംഭരണത്തിലേക്ക്‌ കേന്ദ്രസർക്കാർ കടന്നു കയറുന്നു ന്യൂഡൽഹി: നോട്ടുനിരോധനം റിസർവ്വ്‌ ബാങ്കിന്റെ പ്രതിച്ഛായ മോശമാക്കിയെന്നും ആർബിഐ ഗവർണർ വിഷയത്തിൽ മൗനം വെടിഞ്ഞ്‌…

എ.ടി.എമ്മുകള്‍ ജനങ്ങളെ പിഴിയുന്നു

തൃശൂര്‍ : നോട്ട്‌ റദ്ദാക്കലിനെ തുടർന്നുണ്ടായ സാമ്പത്തിക അരക്ഷിതാവസ്ഥ പരിഹരിക്കപ്പെടുന്നതിനു മുമ്പേ തന്നെ എടിഎം ഇടപാടുകൾക്ക്‌ വീണ്ടും നിയന്ത്രണമേർപ്പെടുത്തിയത്‌ ജനങ്ങൾക്ക്‌ തിരിച്ചടിയായി. നിലവിൽ മെട്രോ നഗരങ്ങളിൽ മൂന്നും…