അറിയിപ്പുകള്‍

കുണ്ടറ കാദീശ് ത്താ ഓര്‍ത്തോഡോക്സ് പള്ളിയില്‍ പെരുന്നാള്‍

കുണ്ടറ : കുണ്ടറ ആശുപത്രിമുക്ക് കാദീശ് ത്താ ഓര്‍ത്തോഡോക്സ് പള്ളിയിലെ ദിവ്യമാതാവിന്റെ ഓര്മ്മപെരുന്നാള്‍ 14 മുതല്‍ 17 വരെ നടക്കും . ഡോ. യൂഹന്നാന്‍ മാര്‍ ദിയാസ്കോറസ്…

സംസ്ഥാന സ്‌കൂള്‍ കലോല്‍സവം തിരുവനന്തപുരത്ത്; ജനുവരി 17 മുതല്‍ 23 വരെ

തിരുവനന്തപുരം: 2016-ലെ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇത്തവണ തിരുവനന്തപുരത്ത് നടക്കും. ജനുവരി 17 മുതല്‍ 23 വരെയാണ് കലോത്സവം നടക്കുക. നേരത്തെ എറണാകുളം ജില്ലയാണ് വേദിയായി വച്ചിരുന്നതെങ്കിലും…

ഫാക്ടറീസ് ആന്‍ഡ്‌ ബോയിലേര്‍സ് ലൈയിസന്‍സ് പുതുക്കല്‍

തിരുവനന്തപുരം: 2016ലേയ്ക്കുള്ള ഫാക്ടറി  ലൈയിസന്‍സ് പുതുക്കാന്‍ എല്ലാ ഫാക്ടറി ഉടമകളും ഈ മാസം 31 നു മുന്‍പ് ഇന്റര്‍നെറ്റ്‌ ബാങ്കിംഗ് വഴി ഫീസടിച്ച് ഓണ്‍ലൈനായി അപേക്ഷിക്കണം.  ഓണ്‍ലൈനിലല്ലാതെ…

മലയാള ശബ്ദം സിറ്റിസന്‍ ജേര്‍ണലിസം

ഇനി നിങ്ങളുടെ ഊഴം !!!. മലയാള ശബ്ദം സിറ്റിസണ്‍ ജേര്‍ണലിസം. നിങ്ങളുടെ കഴിവുകളും ലോകം അറിയട്ടെ ,മലയാള ശബ്ദത്തിലൂടെ . ലോകം മുഴുവന്‍ കാണണമെന്ന് ,വായിക്കണമെന്ന്  നിങ്ങള്‍…

ഹിന്ദി സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു

തിരുവനന്തപുരം: എസ്.ബി.ടി. ഹിന്ദി സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. മൗലികകൃതികള്‍ക്കും (കവിത, കഥ, നോവല്‍, നാടകം) ഗവേഷണ ഗ്രന്ഥങ്ങള്‍ക്കുമാണ് പുരസ്‌കാരം. അച്ചടിച്ച ഗ്രന്ഥങ്ങള്‍ മാത്രമേ സ്വീകരിക്കുകയുള്ളു. 2010…

എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് ഒമ്പതു മുതല്‍ തുടങ്ങും

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ  മാര്‍ച്ച് ഒമ്പതു മുതല്‍  തുടങ്ങും .പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 2016 മാര്‍ച്ച് ഒമ്പതിന് ആരംഭിച്ച് 28ന് അവസാനിക്കും. ദിവസവും ഉച്ചക്കു…

കേരളത്തില്‍ വരും ദിവസങ്ങളില്‍ തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം

തിരുവനന്തപുരം: കൊച്ചി മെട്രോയുടെ റെയില്‍ പാളത്തിനടിയിലൂടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും ഒരു മേല്‍പ്പാലത്തിന്റെ പണിയും നടക്കുന്നതിനാല്‍ ആലുവ-എറണാകുളം ഭാഗത്ത് ചൊവ്വാഴ്ച മുതല്‍ നവംബര്‍ മൂന്നുവരെ ചൊവ്വ, ശനി ദിവസങ്ങളില്‍…

ജനമിത്രത്തിന്‍റെ സ്റ്റേറ്റ് കോണ്‍ഫെറന്‍സ് കൊല്ലത്ത് വച്ച് നടത്തുന്നു

കേരളത്തിലേയും ഇന്ത്യയിലേയും പുരുഷന്‍മാരുടെ   അന്തസ്സായി ജീവിക്കാനുള്ള  ജനാധിപത്യ   അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന കേരളത്തിലെ  പ്രമുക  സംഘടനയായ  ജനമിത്രത്തിന്‍റെ  സ്റ്റേറ്റ്  കോണ്‍ഫെറന്‍സ്  ഈ മാസം കൊല്ലത്ത് വച്ച് നടത്തുന്നു …

കുടിയേറ്റ നിയമം കേന്ദ്ര സര്‍ക്കാര്‍ പരിഷ്കരിക്കുന്നു

ന്യൂഡല്‍ഹി: വിദേശത്ത് ജോലിചെയ്യുന്ന ഇന്ത്യക്കാര്‍ നേരിടുന്ന തൊഴില്‍പ്രശ്നങ്ങളും സുരക്ഷാ ഭീഷണിയും നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ കുടിയേറ്റ (എമിഗ്രേഷന്‍) നിയമം പരിഷ്കരിക്കുന്നു. തൊഴിലാളികള്‍ പ്രശ്നത്തിലകപ്പെട്ടാല്‍ അവരെ കൊണ്ടുപോയ റിക്രൂട്ട്മെന്‍റ്…