പഞ്ചായത്ത് തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍

യൂത്തന്‍മാര്‍ക്ക് മത്സരിക്കാന്‍ കോണ്ഗ്രസ്സില്‍ സീറ്റില്ല , ഖദര്‍ ഊരി പ്രതിഷേധിച്ചു

തൃശൂര്‍: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടു ഒരുപാടു നേതാക്കള്‍ മത്സരിക്കാന്‍ കുപ്പായം തുന്നിയിരിക്കാന്‍ തുടങ്ങിയിട്ടു കാലങ്ങളായി.എന്നാല്‍ തെരഞ്ഞെടുപ്പിനു പത്രിക സമര്‍പ്പിക്കാന്‍ രണ്ടുനാള്‍ കൂടി മാത്രം ശേഷിക്കേ സീറ്റുലഭിക്കാത്ത…

പി.എം സുരേഷ് ബാബു UDF ന്‍റെ കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ത്ഥി

കോഴിക്കോട്: പി.എം സുരേഷ് ബാബു കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ത്ഥിയെന്ന് ഡിസിസി പ്രസിഡന്റ് കെ സി അബു. കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യം, സെക്രട്ടറി അഡ്വ.കെ…

തദ്ദേശ തെരഞ്ഞെടുപ്പ്‌ പത്രിക സമര്‍പ്പണം ഇന്നു മുതല്‍

(7 Oct) തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്ന്‌ ആരംഭിക്കും. 14 വരെ പത്രികകള്‍ സമര്‍പ്പിക്കാം. സൂക്ഷ്‌മ പരിശോധന 15 നു നടക്കും.…

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറത്ത്; ഏറ്റവും കുറവ് വയനാട്ടിലും

തിരുവനനതപുരം ; ഏറ്റവും പുതുതായി  പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയിലെ കണക്കുകള്‍ പ്രകാരം വരുന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം ജില്ലയില്‍.  ഏറ്റവും കുറവ്…