പെരുമ്പുഴ : CPI പെരുമ്പുഴ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ 9 താം വാര്‍ഡിലെ മുഴുവന്‍ വീടുകളിലും സവ്ജന്യ പച്ചക്കറി കിറ്റ് വിതരണം ചെയ്തു .

ഒന്‍പതാം വാര്‍ഡ് ജനപ്രതിനിധി ശ്രീമതി രജനി , കശുവണ്ടി തൊഴിലാളി കേന്ദ്ര കൗൺസിൽ സെക്രട്ടറി സഖാവ് എസ് ഡി അഭിലാഷ് ,എ ഐ വൈ എഫ് ഇളമ്പള്ളൂർ മേഖല കമ്മിറ്റി സെക്രട്ടറി സഖാവ് വിഷ്ണു , പെരുമ്പുഴ ക്ഷീര സഘം പ്രസിഡന്‍റ് ഉണ്ണിത്താന്‍ ,സഖാവ് അജി വര്‍ഗീസ് , പാര്ട്ടി മെമ്പര്‍മാര്‍ തുടങ്ങിയവര്‍ കോവിഡ് കാലത്തെ ഈ മാതൃകാ ഉദ്യമത്തില്‍ പങ്കാളികളായി.

വീഡിയോ കാണാം

Leave a Reply

Your email address will not be published. Required fields are marked *