LATEST NEWS
എല്ലാ മലയാളികള്‍ക്കും മലയാള ശബ്ദത്തിന്റെഓണാശംസകള്‍

AIYF ഇളമ്പള്ളൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മരുന്നും,ഗുളികകളും വിതരണം ചെയ്തു

Share This
Tags

കുണ്ടറ : എ ഐ വൈ എഫ് ഇളമ്പള്ളൂർ മേഖല കമ്മിറ്റിയുടെ നേതൃ ത്വത്തിൽ ഹൃദ്രോഹ ബാദിതൻ ആയ ബാബുവിനു മരുന്നും,ഗുളികകളും അടിയന്തിര സഹായം ആയി എത്തിച്ചു. എ ഐ റ്റി യു സി ജില്ലാ എക്സിക്യൂട്ടീവ് മെമ്പറും കശുവണ്ടി തൊഴിലാളി കേന്ദ്ര കൗൺസിൽ സെക്രട്ടറി യും ആയ സഖാവ് എസ് ഡി അഭിലാഷ് നൽകി. എ ഐ വൈ എഫ് ഇളമ്പള്ളൂർ മേഖല കമ്മിറ്റി സെക്രട്ടറി സഖാവ് വിഷ്ണു, പ്രസിഡന്റ്‌ സഖാവ് നിഷാന്ത് എന്നിവർ പങ്കെടുത്തു.


ഇപ്പോള്‍ നിങ്ങള്‍ക്കും ഏറ്റവും കുറഞ്ഞ വിലയില്‍ സ്വന്തമാക്കാം ,Best Offers on Laptops, Cameras, Mobiles and Books on Flipkart; Check it Now!!!,സന്ദര്‍ശിക്കൂക .ഇവിടെ ക്ലിക്ക് ചെയ്യൂ.

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>