LATEST NEWS
എല്ലാ മലയാളികള്‍ക്കും മലയാള ശബ്ദത്തിന്റെഓണാശംസകള്‍
Published On: Sun, Feb 9th, 2020

അടി പാവാട അലക്കികളായ സർക്കാരുകളുടെ ബജറ്റ്

Share This
Tags

ഇന്ത്യയിൽ പുരുഷന്മാർ സത്യത്തിൽ മണ്ടന്മാരാണ്

രാഷ്ട്രീയക്കാർക്ക് അറിയാം ഭൂരിഭാഗം പുരുഷന്മാരും ഏതെങ്കിലും രാഷ്ടീയ പാർട്ടിയുടെ അടിമകളാണെന്ന് . അതുകൊണ്ട് തന്നെ രാഷ്ട്രീയക്കാർക്കും രാഷ്ട്രീയ പാർട്ടികൾക്കും അറിയാം പുരുഷന്മാർക്കു വേണ്ടി രാഷ്ട്രീയകാരൊ രാഷ്ട്രീയ പാർട്ടികളൊ ഒന്നും ചെയ്തില്ലെങ്കിലും. തിരഞ്ഞെടുപ്പ് വരുമ്പോൾ അവർ വെയിലും മഴയും കൊണ്ട് ക്യൂ നിന്ന് അവർ വിശ്വസിക്കുന്ന പാർട്ടിക്ക് വേണ്ടി വോട്ട് ചെയ്യുമെന്ന് .

പക്ഷേ സ്ത്രികളുടെ കാര്യത്തിൽ അവർക്ക് ഉറപ്പില്ല , സ്ത്രീകളെ പ്രീണിപ്പിക്കുന്ന കാര്യങ്ങൾ കൂടുതൽ ചെയ്യുന്നവർക്കു മാത്രമെ സ്ത്രീകൾ വോട്ട് ചെയ്യു .
അതാണ് ജയിച്ചു പോകുന്നവർ നിയമ നിർമ്മാണത്തിലും മറ്റ് കാര്യങ്ങളിലും സ്ത്രീ പ്രീണന നയം സ്വീകരിക്കുന്നത് . സ്ത്രീ ശാക്തീകരണം എന്ന് പറഞ്ഞ പുരുഷവർഗ്ഗത്തിലെ മണ്ടന്മാരായ കരിങ്കാലികൾ / പാവാട അലക്കികൾ / simps / maginas മുതലായവർ അവയെ പ്രോൽസാഹിപ്പിക്കുകയും ചെയ്യും എന്നും ഭരിക്കുന്നവർക്കറിയാം .

കാലാകാലങ്ങളായി അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റുകളും സംസ്ഥാന ബജറ്റുകളും പുരുഷന്മാരെ നാലാംകിട പൗരന്മാരായി മാത്രമാണ് പരിഗണിക്കുന്നത് . ഇന്ത്യയിൽ പുണ്ണ് പിടിച്ചലയുന്ന തെരുവ് നായ്ക്കൾക്ക് പുരുഷന്മാരെക്കാൾ വിലയുണ്ട് . ഈ വർഷത്തെ ബജറ്റുകളിലേക്ക് കണ്ണോടിക്കാം .

വനിതാ ക്ഷേമപദ്ധതികളുമായി കേന്ദ്ര ബജറ്റ്.
സ്ത്രീകള്‍ക്കു മാത്രമായി 30000 കോടി രൂപ ബജറ്റ് വിഹിതം പ്രഖ്യാപിച്ചു.

വനിതാ ക്ഷേമപദ്ധതികളുമായി സംസ്ഥാന ബജറ്റ്. സ്ത്രീകള്‍ക്കു മാത്രമായി 1509 കോടി രൂപ ബജറ്റ് വിഹിതം പ്രഖ്യാപിച്ചു.

രാഷ്ട്രീയക്കാർക്കു വേണ്ടി പോസ്റ്ററൊട്ടിക്കാനും , കാശ് പിരിക്കാനും, സമരം ചെയ്യാനും , വോട്ട് ചെയ്യാനും , തമ്മിൽ തല്ലാനും , ചാകാനും നടക്കുന്ന പുരുഷന്മാർക്ക് മാത്രമായി ഇരു ബജറ്റുകളിലും കൂടി അനുവദിച്ച വിഹിതം വെറും വട്ട പൂജ്യം .

സന്തോഷമായില്ലെ ? നാണമില്ലെ രാഷ്ട്രീയ അടിമകളായ പുരുഷന്മാരെ നിങ്ങൾക്ക് ?

ഇനിയെങ്കിലും പുരുഷന്മാർ പുരുഷന്മാർക്ക് വേണ്ടി നിലനിൽക്കുന്നവർക്ക് വോട്ട് രേഖപ്പെടുത്താൻ ശ്രമിക്കുക. അല്ലെങ്കിൽ NOTA കു വോട്ട് രേഖപ്പെടുത്തുകയൊ , വോട്ട് ചെയ്യാതിരിക്കുകയൊ ചെയ്ത് പ്രതിഷേധമെങ്കിലും അറിയിക്കുക എങ്കിൽ മാത്രമെ പുരുഷ വോട്ട് ബാങ്കിന്റെ വില രാഷ്ട്രീയക്കാരും രാഷ്ട്രീയ പാർട്ടികളും തിരിച്ചറിയുള്ളു .

ഇതല്ലാതെ ഇവിടെ ഒരു മാറ്റം വരുത്താൻ സാധിക്കും എന്ന് തോന്നുന്നില്ല . വളർന്നു വരുന്ന ആൺകുട്ടികൾക്കും ഈ അറിവു പകർന്നു കൊടുക്കാൻ മറക്കാതിരിക്കുക .

Story Credit:PSK


ഇപ്പോള്‍ നിങ്ങള്‍ക്കും ഏറ്റവും കുറഞ്ഞ വിലയില്‍ സ്വന്തമാക്കാം ,Best Offers on Laptops, Cameras, Mobiles and Books on Flipkart; Check it Now!!!,സന്ദര്‍ശിക്കൂക .ഇവിടെ ക്ലിക്ക് ചെയ്യൂ.

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>