കൊച്ചി: മരടിലെ അനധികൃത ഫ്‌ളാറ്റുകള്‍ ഒന്നായ H20 -ഹോളിഫൈത്ത് മണ്ണില്‍ നിലം പൊത്തി . സുപ്രീം കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ഫ്ലാറ്റു പൊളിച്ചത് .

മരടിലെ അനധികൃത ഫ്‌ളാറ്റുകള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കുന്നതിനുള്ള ആദ്യ സൈറണ്‍ മുഴങ്ങിയത് 10.32നാണ് .

തുടര്‍ന്നു നേരുത്തേ നിശ്ചയിച്ചതിനു വിഭിന്നമായി രണ്ടാം സൈറണ്‍ മുഴങ്ങിയത് 11.12 നോട് കൂടിയാണ് .തുടര്‍ന്നു 5 മിനിറ്റിനകം മൂന്നാം സൈറണ്‍ മുഴങ്ങിയതോടെ ഫ്ലാറ്റ് സ്ഫോടനത്തില്‍ തകര്‍ക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *