ജോധ്പൂര്‍ : നീതിയെന്നാല്‍ പ്രതികാരമല്ലന്നു ചീഫ് ജസ്റ്റിസ് ബോബ്ഡേ . ഇന്നലെ രാജ്സ്ഥാന്‍ കോടതി വളപ്പിലെ പുതിയ കെട്ടിടത്തിന്റെ ഉത്ഘാടന ചടങ്ങിലാണ് ഇന്‍ഡ്യയുടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബോബ്ഡേയുടെ ഈ അഭിപ്രായ പ്രകടനം . കഴിഞ്ഞ ദിവസം തെലുഘാന പോലീസ് ബലാല്‍സഘകേസിലെ നാല് പ്രതികളെ വെടിവച്ച് കൊല പ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ചീഫ് ജസ്റ്റിസ് ന്റെ ഏറെ പ്രധാന്യമര്ഹിക്കുന്ന ഈ പരാമര്‍ശം.

Leave a Reply

Your email address will not be published. Required fields are marked *