ലാസ് വേഗാസ് : ലാസ് വേഗാസില്‍  50  തോളം  പേരുടെ മരണത്തിനിടയാക്കുകയും 400 ഓളം പേര്‍ക്ക്   പരുക്ക് പറ്റുകയും ചെയ്ത  ഭീകരമായ  വെടിവയ്പ്പ് അതിക്രമത്തില്‍  വെടിവയ്പ്പ്  നടത്തി എന്ന് സംശയിക്കുന്ന  അക്രമിയോടൊപ്പം  അതിക്രമ സ്ഥലത്ത് എത്തിയെന്ന്  സംശയിക്കുന്ന  ഈ ഏഷ്യന്‍ വംശജ  സ്ത്രീ  മലയാളിയോ ? ഫോട്ടോ  കണ്ടിട്ട് ഒരു മലയാളി സ്ത്രീയുടെ ലുക്ക്‌ ഉണ്ട് . വായനക്കാര്‍ക്ക്  അഭിപ്രായം പറയാം .

ആക്രമണം നടത്തുന്നതിന്  45 മിനിട്ട് മുന്നേ  ഈ  സ്ത്രീ  മറ്റൊരു  പെണ്‍കുട്ടിയോട് , ഇന്ന് നിങ്ങള്‍ എല്ലാവരും  മരണത്തിലേയ്ക്ക് പോവാന്‍ പോവുകയാണന്ന്  പറഞ്ഞുവെന്ന്  മൊഴിയുണ്ട് . ഇവര്‍ ഏഷ്യന്‍ വംശജയാണന്ന്   ലാസ് വേഗാസ്  പോലിസും  സ്ഥിരികരിച്ചിട്ടുണ്ട് .

Disclaimer Note  : – പ്രസ്തുത സ്ത്രീ    മലയാളി  തന്നെയാണോ   എന്ന്  മലയാള ശബ്ദത്തിന്   യാതൊരു ഉറപ്പുമില്ല .ഈ  വാര്‍ത്ത‍  വെറുമൊരു ജേര്‍ണലിസ്റ്റ്ക്  കവ്തുകത്തിന്‍റെ  ഭാഗമായി   മാത്രം പ്രസിദ്ധീകരിക്കുന്നത്  .

PHOTO: People scramble for shelter at the Route 91 Harvest country music festival, Oct. 1, 2017, in Las Vegas.

 A woman lies on the ground, covered in blood

PHOTO: Police officers advise people to take cover near the scene of a shooting near the Mandalay Bay resort and casino on the Las Vegas Strip, Sunday, Oct. 1, 2017, in Las Vegas.

PHOTO: People run for cover at the Route 91 Harvest country music festival after gun fire was heard, Oct. 1, 2017 in Las Vegas.

ഫോട്ടോസ്  കടപ്പാട് : ABC  ന്യൂസ്

 

 

Leave a Reply

Your email address will not be published. Required fields are marked *