LATEST NEWS
എല്ലാ മലയാളികള്‍ക്കും മലയാള ശബ്ദത്തിന്റെഓണാശംസകള്‍
Published On: Thu, Oct 22nd, 2015

ഹിന്ദി സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു

Share This
Tags

hindhi-litrature

തിരുവനന്തപുരം: എസ്.ബി.ടി. ഹിന്ദി സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. മൗലികകൃതികള്‍ക്കും (കവിത, കഥ, നോവല്‍, നാടകം) ഗവേഷണ ഗ്രന്ഥങ്ങള്‍ക്കുമാണ് പുരസ്‌കാരം. അച്ചടിച്ച ഗ്രന്ഥങ്ങള്‍ മാത്രമേ സ്വീകരിക്കുകയുള്ളു. 2010 മുതല്‍ക്കുള്ള ഗ്രന്ഥങ്ങള്‍ പരിഗണിക്കും. ഒക്ടോബര്‍ 31നകം പുസ്തകങ്ങള്‍ (മൂന്ന് കോപ്പികള്‍) സെക്രട്ടറി, കേരള ഹിന്ദി സാഹിത്യ അക്കാദമി, ലക്ഷ്മിനഗര്‍, ഡി-1, പട്ടം പാലസ് പോസ്റ്റ്, തിരുവനന്തപുരം-4 എന്ന വിലാസത്തില്‍ ലഭിക്കണം.


ഇപ്പോള്‍ നിങ്ങള്‍ക്കും ഏറ്റവും കുറഞ്ഞ വിലയില്‍ സ്വന്തമാക്കാം ,Best Offers on Laptops, Cameras, Mobiles and Books on Flipkart; Check it Now!!!,സന്ദര്‍ശിക്കൂക .ഇവിടെ ക്ലിക്ക് ചെയ്യൂ.

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>