ഇനി നിങ്ങളുടെ ഊഴം !!!.
മലയാള ശബ്ദം സിറ്റിസണ്‍ ജേര്‍ണലിസം.
നിങ്ങളുടെ കഴിവുകളും ലോകം അറിയട്ടെ ,മലയാള ശബ്ദത്തിലൂടെ .

ലോകം മുഴുവന്‍ കാണണമെന്ന് ,വായിക്കണമെന്ന്  നിങ്ങള്‍ ആഗ്രഹിക്കുന്ന നിങ്ങളുടെ വാര്‍ത്തകളും ,രചനകളും  ( കഥ ,കവിത ,നോവല്‍,ലേഖനങ്ങള്‍,ഫോട്ടോഗ്രാഫി, മൊബൈല്‍ഫോണ്‍ ഫോട്ടോകള്‍)  ഉള്‍പ്പടെ  മലയാള ശബ്ദത്തില്‍ പ്രസിദ്ധീകരിക്കാന്‍ ഇപ്പോള്‍ ഞങ്ങള്‍ അവസരമൊരുക്കുന്നു  . നിങ്ങളുടെ  രചനകള്‍ ഞങ്ങളുടെ എഡിറ്റോറിയല്‍ ബോര്‍ഡ്‌  പരിശോദിച്ചു  വിലയിരുത്തി   നിലവാരമുണ്ട് എന്ന്  ബോദ്യപ്പെടുന്ന പക്ഷം  അവ മലയാള ശബ്ദത്തില്‍ നിങ്ങളുടെ പേരില്‍ പ്രസിദ്ധീകരിക്കുന്നതായിരിയ്ക്കും.

നിങ്ങളുടെ രചനകള്‍  ഞങ്ങള്‍ക്കയച്ചു തരേണ്ട  ഇ-മെയില്‍ വിലാസം  :

news@malayalashabdam.com

Leave a Reply

Your email address will not be published. Required fields are marked *