factories

തിരുവനന്തപുരം: 2016ലേയ്ക്കുള്ള ഫാക്ടറി  ലൈയിസന്‍സ് പുതുക്കാന്‍ എല്ലാ ഫാക്ടറി ഉടമകളും ഈ മാസം 31 നു മുന്‍പ് ഇന്റര്‍നെറ്റ്‌ ബാങ്കിംഗ് വഴി ഫീസടിച്ച് ഓണ്‍ലൈനായി അപേക്ഷിക്കണം.  ഓണ്‍ലൈനിലല്ലാതെ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ല . 31 നു ശേഷം സമര്‍പ്പിക്കുന്ന അപേക്ഷകള്‍ക്ക് അധിക ഫീസ് ഇടാക്കുമെന്നു  ഫാക്ടറീസ് ആന്‍ഡ്‌ ബോയിലേര്‍സ് കമ്മീഷണര്‍   അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് www.fabkerala.gov.in എന്ന സൈറ്റ് കാണുക .

Leave a Reply

Your email address will not be published. Required fields are marked *