LATEST NEWS
എല്ലാ മലയാളികള്‍ക്കും മലയാള ശബ്ദത്തിന്റെഓണാശംസകള്‍

ഹുവാവെയ്‌ എന്‍ജോയ്‌ 5 വിപണിയിൽ

Share This
Tags

Huawei-Enjoy-5-price-in-india

ഹുവാവെയ്‌  പുതിയ ഡ്യുവല്‍ സിം സ്‌മാര്‍ട്ട്‌ഫോണ്‍ എന്‍ജോയ്‌ 5 വിപണിയിൽ അവതരിപ്പിച്ചു. ആന്‍ഡ്രോയിഡ്‌ 5.1 ലോലിപോപ്പ്‌ അധിഷ്‌ഠിതമായി പ്രവര്‍ത്തിക്കുന്ന ഈ 5 ഇഞ്ച്‌ HD IPS ഡിസ്‌പ്ലേ പ്രദാനം ചെയ്യുന്ന ഫോണിന്‌ കുരത്തേകുന്നത്‌ 1.3GHz ക്വാഡ്‌ കോര്‍ മീഡിയടെക്ക്‌ (MT6735) പ്രോസസ്സറും, 2GB റാമുമാണ്‌. കൂടാതെ 16GB ഇന്‍ബില്‍ട്ട്‌ സ്‌റ്റോറേജ്‌, മൈക്രോഎസ്‌ഡി കാര്‍ഡു വഴി 128GB വരെ ഉയർതവുന്ന എക്‌സ്‌പാന്‍ഡബിള്‍ സ്റ്റോറേജ്‌, 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, CMOS സെന്‍സര്‍, LED ഫ്‌ളാഷ്‌, 5 മെഗാപിക്‌സല്‍ ഫ്രന്റ്‌ ഫേസിംഗ്‌ ക്യാമറ എന്നിവയും ഫോണിനെ മികച്ചതാക്കുന്നു. 4000mAh ബാറ്ററി ബാക്കപ്പാണ് ഫോണിനുള്ളത് വില   ഏകദേശം 12,000 രൂപ. വില്‍പ്പന ഫ്ലിപ്പ് കാര്‍ട്ടിലൂടെയും ആമസോണിലൂടെയും .

.


ഇപ്പോള്‍ നിങ്ങള്‍ക്കും ഏറ്റവും കുറഞ്ഞ വിലയില്‍ സ്വന്തമാക്കാം ,Best Offers on Laptops, Cameras, Mobiles and Books on Flipkart; Check it Now!!!,സന്ദര്‍ശിക്കൂക .ഇവിടെ ക്ലിക്ക് ചെയ്യൂ.

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>