LATEST NEWS
എല്ലാ മലയാളികള്‍ക്കും മലയാള ശബ്ദത്തിന്റെഓണാശംസകള്‍

Facebook ഉപയോഗിക്കുമ്പോള്‍ പോക്കറ്റ് കാലിയാകുന്നത് എങ്ങനെ തടയാം,ദാ ഇങ്ങനെ തടയാം

Share This
Tags

video-autoplay-off-malayalashabdam
ഈയിടെയായി പലരും പറയുന്ന പരാതിയാണ് ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുബോള്‍, പ്രത്യേകിച്ചും ഫേസ് ബുക്ക്‌ ഉപയോഗിക്കുമ്പോള്‍ തങ്ങളുടെ ഡാറ്റ അക്കൗണ്ട്‌ പഴയതു പോലെ കാലാവധി നില്‍ക്കുന്നില്ല ,കാലാവധിയെത്തും മുന്‍പ് വളരെ പെട്ടന്ന് തീര്‍ന്നു പോകുന്നു.
തന്‍ മൂലം പണം മുടക്കി വീണ്ടും വീണ്ടും റീ-ചാര്‍ജ് ചെയ്യേണ്ടി വരുന്നു എന്ന് . തങ്ങളുടെ ഇന്റെര്‍നെറ്റ് സേവന ദാതാക്കള്‍ വെട്ടിപ്പ് നടത്തുകയണോ എന്നു പോലും പലരും സംശയിക്കുന്നു . എന്നാല്‍ അങ്ങനെയല്ല . ഈയടുത്ത കാലത്തായി  Facebook നടത്തിയ  ചില പരിഷക്കാര്ങ്ങളെ തുടര്‍ന്നാണിങ്ങനെ   സംഭവിക്കുന്നത്‌ . നിങ്ങള്‍ facebook ലെ ഒരു വീഡിയോ പോസ്റ്റിലൂടെ കടന്നു പോകുമ്പോള്‍ ആ  വീഡിയോ ഓട്ടോമാറ്റിക്കായി  പ്ലേ ആവുന്നതിനാലാണിത് (നമ്മള്‍ക്ക് വീഡിയോ കാണാന്‍ താല്‍പ്പര്യമുണ്ടെങ്കിലും ഇല്ലെങ്കിലും  പ്ലേ ആവുന്നു .തന്മൂലം വളരെയധികം ഡാറ്റ  ചിലവായി പോകുന്നു ) .

ഇങ്ങനെ വീഡിയോകള്‍ auto play  ആവുന്നത് എങ്ങനെ തടയാം .?

ഈ പ്രശ്നം വളരെ നിസാരമായി പരിഹരിക്കാവുന്നതെയുള്ള് .

നിങ്ങളുടെ facebook പേജ് ഓപ്പണ്‍ ആക്കിയിട്ട ശേഷം , താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓപ്പണ്‍ ആക്കുക .

https://www.facebook.com/settings?tab=videos   . എന്നിട്ട് അതിലെ Auto-Play Videos – ON  നു പകരം OFF എന്ന് കൊടുക്കുക .  അപ്പോള്‍ ഓട്ടോമാറ്റിക്കായി വീഡിയോ പ്ലേ ആവുന്നത്  ഓഫാക്കുവാന്‍ സാധിക്കും .

ആന്‍ഡ്രോയ്ഡ് മോബൈല്‍ ഉള്ളവര്‍ ഗൂഗിള്‍ ക്രോം വഴി ഡെസ്ക്ടോപ്പ് മോഡില്‍ ആക്കി സെറ്റിങ്ങ്സ് മാറ്റുക.


ഇപ്പോള്‍ നിങ്ങള്‍ക്കും ഏറ്റവും കുറഞ്ഞ വിലയില്‍ സ്വന്തമാക്കാം ,Best Offers on Laptops, Cameras, Mobiles and Books on Flipkart; Check it Now!!!,സന്ദര്‍ശിക്കൂക .ഇവിടെ ക്ലിക്ക് ചെയ്യൂ.

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>