LATEST NEWS
എല്ലാ മലയാളികള്‍ക്കും മലയാള ശബ്ദത്തിന്റെഓണാശംസകള്‍

ദീപാവലിയ്ക്ക് വിലക്കുറവിന്‍റെ പടക്കം പൊട്ടിക്കാന്‍ ഫ്ലിപ്ക്കാര്‍ട്ട് vs ആമസോണ്‍ യുദ്ധം

BIG-SALE

നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ പോലും ഇന്നത്തെ   കാലത്ത്   ഉത്പ്പന്നങ്ങള്‍ വാങ്ങാന്‍

ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ സൈറ്റുകളെ ആശ്രയിക്കുന്നവര്‍  നിരവധിയാണ് . മലയാളിയുടെയും ഇന്ത്യക്കാരുടെയും   ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ ഫ്രമം നല്‍ക്കുനാള്‍  വര്‍ദ്ധിച്ചും  വരികയാണ്.

വീട്ടില്‍ ഇരുന്നു കൊണ്ട് തന്നെ , മികച്ച വിലക്കുറവില്‍ ഉൽപ്പന്നങ്ങൾ ഓണ്‍ലൈനില്‍ ലഭ്യമാകുമെന്നതിനാലാണ് കുടുതല്‍ പേരും  ഓണ്‍ലൈന്‍ ഷോപ്പിംഗ്‌  രീതി തിരഞ്ഞെടുക്കുന്നത്  .

അത്തരക്കാര്‍ക്ക്  അവരുടെ ആഹ്ലാദം വര്‍ധിപ്പിക്കുന്ന ഒരു സന്തോഷ വാര്‍ത്ത‍ കൂടി ഇതാ .

ദീപാവലിയോടനുബന്ധിച്ച ഫ്ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്യന്‍ ഡേ വില്‍പനയുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരിയ്ക്കുന്നു  .   അതോടൊപ്പം ഇപ്പോള്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സേല്‍ ആമസോണും പ്രഖ്യാപിച്ചിരിക്കുകയാണ്.

ഈ മാസം  13 മുതല്‍ -17 വരെയാണ്  ഫ്ളിപ്കാര്‍ട്-  ആമസോണ്‍ ഓണ്‍ലൈന്‍ യുദ്ധം നടക്കുക. ഇരുകമ്പനികളും വലിയ തയ്യാറെടുപ്പുകളാണ് ഇതിനായി നടത്തിയിരിക്കുന്നത്.
ഫ്ളിപ്കാര്‍ട്ട് ആപ്ളിക്കേഷനിലൂടെ മാത്രമാണ് വില്‍പ്പന നടത്തുന്നതെങ്കില്‍ ആമസോണ്‍ വെബ്സൈറ്റ്, മൊബൈല്‍ സൈറ്റികളിലൂടെയും  വില്പ്പന മഹോത്സവം നടത്തും

15 ശതമാനം മുതല്‍ 50 ശതമാനം വരെ ഇളവുകളാണ്  പ്രക്യാപിച്ചിരിക്കുന്നത്‌ .അതോടൊപ്പം   പ്രത്യേക കാഷ് ബാക്ക് ഓഫറുകളും കൂടാതെ വെബ്സൈറ്റ് പര്‍ച്ചേസിന് പ്രത്യേക ഓഫറുകളുമാണ് ആമസോണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

അപ്പാരല്‍, ലാപ്ടോപ്പ്, മൊബൈല്‍‌, ഫുട്‌വെയര്‍, ഫര്‍ണീച്ചര്‍, ടോയ്സ്, ജ്വല്ലറി, വാച്ച് ,ഫര്‍ണീച്ചര്‍ എന്നിങ്ങനെ നിരവധി ഉത്പന്നങ്ങളാണ് ഫ്ളിപ്കാര്‍ട് അവതരിപ്പിക്കുന്നത്.
കഴിഞ്ഞവര്‍ഷം ഇരു ഓണ്‍ലൈന്‍ ഇ- കൊമേഴ്സ് ഭീമന്‍മാരും ഉത്സവസീസണില്‍ 600 കോടിയാണ് വിറ്റുവരവ് നടത്തിയത്. മത്സരം മുറുകിയാല്‍ ഓഫര്‍ പെരുമഴതന്നെ പ്രതീക്ഷിക്കാം.

 


ഇപ്പോള്‍ നിങ്ങള്‍ക്കും ഏറ്റവും കുറഞ്ഞ വിലയില്‍ സ്വന്തമാക്കാം ,Best Offers on Laptops, Cameras, Mobiles and Books on Flipkart; Check it Now!!!,സന്ദര്‍ശിക്കൂക .ഇവിടെ ക്ലിക്ക് ചെയ്യൂ.

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>