LATEST NEWS
എല്ലാ മലയാളികള്‍ക്കും മലയാള ശബ്ദത്തിന്റെഓണാശംസകള്‍

ഫെയ്‌സ്ബുക്കില്‍ ഇനി ചലിക്കുന്ന ചിത്രങ്ങളും

Share This
Tags

facebook-animation-profilesഫെയ്‌സ്ബുക്ക് മുഖം മിനുക്കുന്നു. ഇനി ചലിക്കുന്ന ചിത്രങ്ങളും നിങ്ങളുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ ഉപയോഗിക്കാനാകും. സമാനമായ സോഷ്യല്‍ മീഡിയകള്‍ ചലിക്കുന്ന ചിത്രങ്ങള്‍ പ്രൊഫൈലില്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും ഫെയ്‌സ്ബുക്ക് നാളിതുവരെ മുഖം തിരിക്കുകയായിരുന്നു.facebook-animation-profilesവിഡിയോ പകര്‍ത്തി ജിഫ് അനിമേറ്റഡ് ചെയ്ത് പോസ്റ്റ് ചെയ്യാനാകും. മിക്കവര്‍ക്കും തന്റെ പ്രൊഫൈല്‍ ചിത്രം ഇതിലൂടെ കൂടുല്‍ മികച്ചതാക്കാനും സാധിക്കും. ഗൂഗിള്‍ പ്ലസാണ് ആദ്യമായി ജിഫ് ചിത്രങ്ങള്‍ പരീക്ഷിച്ചത്. ഫെയ്‌സ്ബുക്കില്‍ ചിലവിടുന്ന സമയം കൂട്ടാന്‍ ലക്ഷ്യമിട്ടുള്ളതാണ് ജിഫ് ചിത്രങ്ങള്‍. ഫെയ്‌സ്ബുക്കില്‍ സമയം ചെലവിടുന്നത് വര്‍ധിപ്പിക്കുന്നതോടപ്പം സ്വകാര്യ നിമിഷങ്ങളഉം വികാരങ്ങളും തത്സമയം മറ്റുളളവര്‍ക്കു മുന്‍പില്‍ പ്രകടിപ്പിക്കാന്‍ ഈ മാറ്റം സഹായിക്കും.


ഇപ്പോള്‍ നിങ്ങള്‍ക്കും ഏറ്റവും കുറഞ്ഞ വിലയില്‍ സ്വന്തമാക്കാം ,Best Offers on Laptops, Cameras, Mobiles and Books on Flipkart; Check it Now!!!,സന്ദര്‍ശിക്കൂക .ഇവിടെ ക്ലിക്ക് ചെയ്യൂ.

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>